Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ മാ​റ്റ​മി​ല്ല; സ്​​റ്റേ​ഡി​യം അ​ട​ച്ചി​ടും

text_fields
bookmark_border
athletics
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്​​പ്രീ അ​ത്​​ല​റ്റി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​െ​മ​ന്ന്​ അ​ഖി​ലേ​ന്ത്യ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ൻ. ആ​ദ്യ ര​ണ്ടു​ പാ​ദ​ങ്ങ​ളും മാ​ർ​ച്ച്​ 20, 25 തീ​യ​തി​ക​ളി​ലാ​യി പ​ട്യാ​ല​യി​ലും മൂ​ന്നാം പാ​ദം 29ന്​ ​ന്യൂ​ഡ​ൽ​ഹി​യി​ലും ന​ട​ത്തും.

കോ​വി​ഡ്​-19​നെ​തി​രെ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ല്ലാം സ്വീ​ക​രി​ച്ചാ​വും മ​ത്സ​ര​ങ്ങ​ളെ​ന്ന്​ എ.​എ​ഫ്.​ഐ അ​റി​യി​ച്ചു. അ​ത്​​ല​റ്റു​ക​ളു​ടെ സ്വ​കാ​ര്യ പ​രി​ശീ​ല​ക​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കൊ​ന്നും പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsindian grandprix
News Summary - no changes in indian grand pre
Next Story