Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഫോർമുല വൺ ഇതിഹാസം...

ഫോർമുല വൺ ഇതിഹാസം നിക്കി ലൗഡ അന്തരിച്ചു

text_fields
bookmark_border
nikki-23
cancel

വി​യ​ന: ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട രം​ഗ​ത്തെ ഇ​തി​ഹാ​സം നി​ക്കി ലൗ​ഡ അ​ന്ത​രി​ച്ചു. 70 വ​യ​സ്സാ​യി​രു​ന്നു. എ​ ട്ടു​ മാ​സം മു​മ്പ്​ ശ്വാ​സ​കോ​ശ ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ വി​ശ്ര​മ​ത്തി​ലാ​യി​രു​ന് ന ലൗ​ഡ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​തെ​ന്ന്​ കു​ടും​ബം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

1975, 77, 84 വ​ർ​ഷ​ങ്ങ​ളി​ൽ ഫോ​ർ​മു​ല വ​ൺ ലോ​ക​ചാ​മ്പ്യ​നാ​യി​രു​ന്നു ഒാ​സ്​​ട്രി​യ​ക്കാ​ര​നാ​യ ലൗ​ഡ. ആ​ദ്യ ര​ണ്ടു​വ​ട്ടം ഫെ​റാ​റി​ക്കൊ​പ്പ​വും മൂ​ന്നാം ത​വ​ണ മ​ക്​​ലാ​ര​നൊ​പ്പ​വു​മാ​യി​രു​ന്നു വി​ജ​യം. 2012 മു​ത​ൽ മെ​ഴ്​​സി​ഡ​സ്​ എ​ഫ്​ വ​ണി​​െൻറ നോ​ൺ എ​ക്​​സി​ക്യൂ​ട്ടീ​വ്​ വൈ​സ്​ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. ലോ​ക​ചാ​മ്പ്യ​നാ​യി​രി​ക്കെ 1976ൽ ​മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലൗ​ഡ മ​ര​ണ​ത്തി​​െൻറ വ​ക്കി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി സീ​സ​ണി​ൽ റ​ണ്ണ​റ​പ്പ്​ സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്​ ലോ​ക കാ​യി​ക​രം​ഗ​ത്തെ​ത്ത​ന്നെ അ​ത്ഭു​ത​ക​ര​മാ​യ തി​രി​ച്ചു​വ​ര​വാ​യാ​ണ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula 1malayalam newssports newsNiki Lauda
News Summary - Niki Lauda obituary-Sports news
Next Story