Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇനി ഡയമണ്ട് ലീഗ് ഫൈനൽ; നീരജ് സൂറിക്കിലേക്ക്
text_fieldsbookmark_border
ജകാർത്ത: ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിലൂടെ ഇന്ത്യക്ക് ചരിത്ര സ്വർണം സമ്മാനിച്ച് മണിക്കൂറുകൾക്കകം നീരജ് ചോപ്ര വ്യാഴാഴ്ച നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ മാറ്റുരക്കുന്നതിന് സ്വിറ്റ്സർലൻഡിലെ സൂറിക്കിലേക്ക് പറന്നു.
ദേശീയ റെക്കോഡ് പ്രകടനത്തോടെ 88.06 മീറ്റർ ജാവലിൻ പായിച്ചാണ് 20കാരനായ താരം സ്വർണമണിഞ്ഞത്. ഇൗ സീസണിലെ ലോകത്തെ മികച്ച ആറാമത്തെ പ്രകടനം കൂടിയാണിത്.
ജകാർത്തയിൽ നീരജിന് എതിരാളികളില്ലായിരുന്നെങ്കിലും ജർമനിയുടെ ഒളിമ്പിക് ചാമ്പ്യനായ തോമസ് റോഹ്ളറും ചെക്ക് റിപ്പബ്ലിക്കിെൻറ നിലവിലെ ജേതാവായ യാകൂബ് വാദ്ലച്ചുമുൾെപ്പടെ മികച്ച താരങ്ങളോടാണ് സൂറിക്കിൽ താരത്തിന് പോരാടാനുള്ളത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story