Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഡ​യ​മ​ണ്ട്​ ലീ​ഗി​ൽ...

ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ നീ​ര​ജ്​ അ​ഞ്ചാ​മ​ത്​

text_fields
bookmark_border
ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ നീ​ര​ജ്​ അ​ഞ്ചാ​മ​ത്​
cancel
പാ​രി​സ്​: ലോ​ക​ത്തെ മു​ൻ​നി​ര അ​ത്​​ല​റ്റു​ക​ൾ മ​ത്സ​രി​ക്കു​ന്ന ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം നീ​ര​ജ്​ ചോ​പ്ര​ക്ക്​ മി​ക​ച്ച പ്ര​ക​ട​നം. ജാ​വ​ലി​ൻ ത്രോ​യി​ലെ ലോ​ക ജൂ​നി​യ​ർ റെ​ക്കോ​ഡി​നു​ട​മ​യാ​യ നീ​ര​ജ്​ 84.67 മീ​റ്റ​ർ എ​റി​ഞ്ഞ്​ അ​ഞ്ചാം സ്​​ഥാ​ന​ക്കാ​ര​നാ​യി. ഇൗ​യാ​ഴ്​​ച ഭു​വ​നേ​ശ്വ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​ൻ പ​താ​ക​വാ​ഹ​ക​നാ​ണ്​ 19കാ​ര​നാ​യ നീ​ര​ജ്​ ചോ​​പ്ര. 

പാ​രി​സി​ൽ ആ​ദ്യ ശ്ര​മ​ത്തി​ൽ 79.54 മീ​റ്റ​ർ എ​റി​ഞ്ഞ്​ തു​ട​ങ്ങി​യ നീ​ര​ജ്, ര​ണ്ടാം ശ്ര​മ​ത്തി​ൽ 81.32 മീ​റ്റ​ർ താ​ണ്ടി. മൂ​ന്നാം ശ്ര​മ​ത്തി​ലെ​റി​ഞ്ഞ 84.67 പി​ന്നീ​ട്​ മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ജ​ർ​മ​നി​യു​ടെ ജൊ​ഹാ​ന​സ്​ വെ​റ്റ​ർ സ്വ​ർ​ണ​വും (88.74 മീ​) ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ യാ​കു​ബ്​ വ​ഡ്ലെ​ഷ്​ വെ​ള്ളി​യും നേ​ടി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Chopramalayalam newssports newsParis Diamond League
News Summary - Neeraj Chopra finishes fifth in Paris Diamond League sports news, malayalam news
Next Story