Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകുറാഷിൽ ഇന്ത്യക്ക്​...

കുറാഷിൽ ഇന്ത്യക്ക്​ വെങ്കലം

text_fields
bookmark_border
belgi-23
cancel

ജക്കാർത്ത: ഏഷ്യൻ ഗെയിംസ്​ കുറാഷ്​ ഇനത്തിൽ ഇന്ത്യക്ക്​ വെങ്കല മെഡൽ. 52 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മലാപ്രഭ യെല്ലപ്പ ജാദവ്​ ആണ്​ വെങ്കല മെഡൽ സ്വന്തമാക്കിയത്​. ഉസ്​​ബക്കിസ്​താ​​െൻറ ഗുലോനർ സുലയനാമാവോയോട്​ സെമി ഫൈനലിൽ പരാജയപ്പെട്ടതോടെയാണ്​ മലാപ്രഭ യെല്ലപ്പക്ക്​ വെങ്കല മെഡൽ ലഭിച്ചത്​. ഇതോടെ 11 സ്വർണവും 20 വെള്ളിയും 23 വെങ്കലുവുമായി ഇന്ത്യക്ക്​ 54 മെഡലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsasian games 2018Kurash
News Summary - ndia's Malaprabha Yallappa Jadhav Bags Bronze in Kurash-Sports news
Next Story