Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേ​ശീ​യ യൂ​ത്ത്​...

ദേ​ശീ​യ യൂ​ത്ത്​ മീ​റ്റ്:​ അ​ബ്​​ദു​ൽ റ​സാ​ഖി​ന്​ സ്വ​ർ​ണം

text_fields
bookmark_border
ദേ​ശീ​യ യൂ​ത്ത്​ മീ​റ്റ്:​ അ​ബ്​​ദു​ൽ റ​സാ​ഖി​ന്​ സ്വ​ർ​ണം
cancel
camera_alt?????????? ????????
റാ​യ്​​പു​ർ: ദേ​ശീ​യ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സി​ൽ കേ​ര​ള​ത്തി​ന്​ മെ​ഡ​ൽ നേ​ട്ടം. ര​ണ്ടാം ദി​ന​ത്തി​ൽ ഒ​രു സ്വ​ർ​ണ​വും മൂ​ന്ന്​ വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വും കേ​ര​ള താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. 400 മീ​റ്റ​റി​ൽ അ​ബ്​​ദു​ൽ റ​സാ​ഖാ​ണ്​ (48.26 സെ.) ​സ്വ​ർ​ണം നേ​ടി​യ​ത്. ആ​ൻ​റോ​സ്​ ടോ​മി (100 മീ. ​ഹ​ർ​ഡ്​​ൽ​സ്), സാ​ന്ദ്ര എ.​എ​സ്​ (400 മീ.), ​സാ​ലി​ഹ കെ.​എ​ച്ച്​ (ഹൈ​ജം​പ്​ -1.63 മീ.) ​എ​ന്നി​വ​ർ​ക്കാ​ണ്​ വെ​ള്ളി നേ​ട്ടം. സാ​യൂ​ജ്​ ടി.​കെ (400 മീ.), ​റോ​ഷ്​​ന അ​ഗ​സ്​​റ്റി​ൻ (ഹൈ​ജം​പ്) എ​ന്നി​വ​ർ വെ​ങ്ക​ല​വും നേ​ടി. മീ​റ്റി​​െൻറ ആ​ദ്യ ദി​ന​ത്തി​ൽ ലോ​ങ്​​ജം​പി​ൽ മു​ഹ​മ്മ​ദ്​ ആ​സി​ഫി​​ലൂ​ടെ ഒ​രു സ്വ​ർ​ണ​വും സി. ​ചാ​ന്ദി​നി (1500 മീ.), ​അ​നു മാ​ത്യു (ട്രി​പ്​​ൾ​ജം​പ്) എ​ന്നി​വ​ർ ര​ണ്ടു വെ​ള്ളി​യും നേ​ടി. മീ​റ്റ്​ ഇ​ന്ന്​ സ​മാ​പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsnational youth meetmalayalam newssports news
News Summary - National Youth Meet -sports news
Next Story