ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ൻ​സി സോ​ജ​ന് രണ്ടാം സ്വർണം

10:39 AM
14/12/2019
ആ​ൻ​സി സോ​ജ​ൻ (photo: ബൈ​ജു കൊ​ടു​വ​ള്ളി)

സം​ഗ്രൂ​ർ (പ​ഞ്ചാ​ബ്): ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ കേ​ര​ള​ത്തി​​​​െൻറ ആ​ൻ​സി സോ​ജ​ന് രണ്ടാം സ്വർണം. 200 മീ​റ്റ​റി​ലാണ് സ്വർണം നേടിയത്.

 

മേലയുടെ ര​ണ്ടാം​ദി​ന​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ലാണ് ആ​ൻ​സി സോ​ജ​ൻ നേരത്തെ സ്വർണം നേടിയത്. 12.10 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ആ​ൻ​സി​യു​ടെ ഫി​നി​ഷ്. 2014 മു​ത​ൽ സം​സ്ഥാ​ന, ദേ​ശീ​യ സ്കൂ​ൾ മീ​റ്റി​ൽ താ​ര​ത്തി​ള​ക്ക​മാ​യ ആ​ൻ​സി​യു​ടെ അ​വ​സാ​ന മേ​ള​യാ​ണി​ത്.

നാ​ട്ടി​ക ഗ​വ​ൺ​മ​​​െൻറ് ഫി​ഷ​റീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. നാ​ട്ടി​ക ഇ​ട​പ്പ​ള്ളി സോ​ജ​​​​െൻറ​യും ജാ​ൻ​സി​യു​ടെ​യും മ​ക​ളാ​യ ആ​ൻ​സി​യു​ടെ പ​രി​ശീ​ല​ക​ൻ ക​ണ്ണ​നാ​ണ്. 

Loading...
COMMENTS