Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേ​ശീ​യ സീ​നി​യ​ർ...

ദേ​ശീ​യ സീ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​: സി​ദ്ധാ​ർ​ഥി​ന്​ സ്വ​ർ​ണം

text_fields
bookmark_border
ദേ​ശീ​യ സീ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​: സി​ദ്ധാ​ർ​ഥി​ന്​ സ്വ​ർ​ണം
cancel
camera_alt??.???. ?????????????
ന​ദി​യാ​ദ്​: ദേ​ശീ​യ സീ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​ ആ​ൺ​കു​ട്ടി​ക​ളു​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ ര​ള​ത്തി​ന്​ ആ​ദ്യ ദി​നം ഒ​രു സ്വ​ർ​ണം. പോ​ൾ​വാ​ൾ​ട്ടി​ൽ സ​െൻറ്​ ജോ​ർ​ജ്​ എ​ച്ച്.​എ​സ്.​എ​സ്​ കോ​ത​മം​ഗ​ല ​ത്തി​​െൻറ കെ.​സി. സി​ദ്ധാ​ർ​ഥ്​ ആ​ണ്​ ആ​ശ്വാ​സ സ്വ​ർ​ണം നേ​ടി​യ​ത്.

വെ​ല്ലു​വി​ളി​യി​ല്ലാ​തെ പോ​രാ​ടി​യ സി​ദ്ധാ​ർ​ഥ്​ 4.40 മീ​റ്റ​ർ ചാ​ടി​യാ​ണ്​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ര​ണ്ടാ​മ​തെ​ത്തി​യ ക​ർ​ണാ​ട​ക​യു​ടെ ബ​വി​ത്​​കു​മാ​റി​ന്​ 3.80 മീ​റ്റ​റേ ചാ​ടാ​നാ​യു​ള്ളൂ. ര​ണ്ടു​ കേ​ര​ള താ​ര​ങ്ങ​ൾ വെ​ങ്ക​ല​വും നേ​ടി. 100 മീ​റ്റ​റി​ൽ സി. ​അ​ഭി​ന​വും (10.86 സെ) ​ഹൈ​ജം​പി​ൽ അ​ല​ൻ ജോ​സു​മാ​ണ്​ (2.03 മീ) ​വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsnational senior school athletic meet
News Summary - national senior school athletic meet- Sports news
Next Story