Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ സീനിയർ...

ദേശീയ സീനിയർ അത്​ലറ്റിക്​സിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ദേശീയ സീനിയർ അത്​ലറ്റിക്​സിന്​ ഇന്ന്​ തുടക്കം
cancel

ഗു​വാ​ഹ​തി: 58ാമ​ത്​ ദേ​ശീ​യ സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സി​ന്​ ഇ​ന്ന്​ ഗു​വാ​ഹ​തി​യി​ൽ തു​ട​ക്കം. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 700ഒാ​ളം അ​ത്​​ല​റ്റു​ക​ൾ മാ​റ്റു​ര​ക്കും. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത, പാ​ലെം​ബാ​ങ്​ ന​ഗ​ര​ങ്ങ​ളി​ലാ​യി ആ​ഗ​സ്​​റ്റി​ന്​ 18ന്​ ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന താ​ര​ങ്ങ​ളെ ഗു​വാ​ഹ​തി മീ​റ്റി​ലാ​ണ്​​ ക​ണ്ടെ​ത്തു​ക.

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സി​ൽ​നി​ന്ന്​ അ​കാ​ര​ണ​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ​ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​​രി​ഗ​ണി​ക്കി​ല്ലെ​ന്ന്​ അ​ത്​​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജാ​വ​ലി​നി​ൽ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ സ്വ​ർ​ണ മെ​ഡ​ൽ ​േജ​താ​വ്​  നീ​ര​ജ്​ ചോ​പ്ര, ഡി​സ്​​ക​സ്​ ത്രോ​യി​ൽ നി​ല​വി​ലെ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ചാ​മ്പ്യ​ൻ സീ​മ പു​നി​യ, ഹൈ​ജം​പ്​ താ​രം തേ​ജ​സ്വി​ൻ ശ​ങ്ക​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കു​ന്നി​ല്ല. 2014ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ൽ മെ​ഡ​ൽ ജേ​താ​വ്​ ടി​ൻ​റു ലൂ​ക്ക പേ​രു ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്കു​മൂ​ലം വി​ട്ടു​നി​ന്നേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsGuwahatiNational Senior Athletics
News Summary - national senior athletics-sports news
Next Story