Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേ​ശീ​യ ജൂ​നി​യ​ർ...

ദേ​ശീ​യ ജൂ​നി​യ​ർ സ്​​കൂ​ൾ മീറ്റ്​ തി​രി​തെ​ളി​ഞ്ഞു; ഇ​ന്ന്​ മു​ത​ൽ പോ​രാ​ട്ടം

text_fields
bookmark_border
School-Meet
cancel

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര കാ​യി​ക താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​മാ​യ ദേ​ശീ​യ ജൂ​നി​യ​ർ സ്കൂ​ൾ മീ​റ്റി​ന് വെ​ള്ളി​യ ാ​ഴ്ച ഡ​ൽ​ഹി​യി​ൽ തി​രി​തെ​ളി​ഞ്ഞു. ശ​നി​യാ​ഴ്​​ച മു​ത​ൽ ഇ​നി അ​ഞ്ചു ദി​വ​സം പോ​രാ​ട്ട​ങ്ങ​ൾ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കൗ​മാ​ര താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ത്യാ​ഗ​രാ​ജ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ മീ​റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ത്​​ല​റ്റി​ക്സ്, ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കും. ഫീ​ൽ​ഡ് ഇ​ന​ങ്ങ​ൾ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലും നീ​ന്ത​ൽ മ​ത്സ​രം ത​ൽ​ക്ക​ത്തോ​റ സ്​​റ്റേ​ഡി​യ​ത്തി​ലും ഗെ​യിം​സ് ഇ​ന​ങ്ങ​ൾ ഛത്ര​സാ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലു​മാ​ണ് അ​ര​ങ്ങേ​റു​ക.100, 400, 800 മീ​റ്റ​ർ മത്സരങ്ങളാണ്​ ശ​നി​യാ​ഴ്ചത്തെ ട്രാക്ക്​ ഇനങ്ങൾ. കേരള ടീം ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യിെ​ല​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national junior athletic meetmalayalam newssports news
News Summary - National Junior School Meet - Sports News
Next Story