Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ സീനിയർ...

ദേശീയ സീനിയർ അത്​ലറ്റിക്​സ്​ ഗുവാഹതിയിൽ

text_fields
bookmark_border
ദേശീയ സീനിയർ അത്​ലറ്റിക്​സ്​ ഗുവാഹതിയിൽ
cancel
പട്യാല: ഏഷ്യൻ ഗെയിംസിനുള്ള യോഗ്യത ചാമ്പ്യൻഷിപ്പായ ദേശീയ സീനിയർ അത്​ലറ്റിക്​സിന്​ ഗുവാഹതി വേദിയാവും. ജൂൺ 26 മുതൽ 29 വരെയാണ്​ മീറ്റ്​. ​ജൂലൈയിൽ കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ച ചാമ്പ്യൻഷിപ്പാണ്​ 2016 സാഫ്​ ഗെയിംസ്​ വേദിയിലേക്ക്​ മാറ്റാൻ തീരുമാനിച്ചത്​.

കോമൺവെൽത്ത്​ ഗെയിംസി​​െൻറ യോഗ്യത മത്സരമായ ഫെഡറേഷൻ കപ്പ്​ വൈകി നടത്തിയത്​ അത്​ലറ്റുകളുടെ എൻട്രി നിരസിക്കാൻ കാരണമായ അനുഭവത്തിലാണ്​ ഏഷ്യൻ ഗെയിംസി​​െൻറ യോഗ്യത ചാമ്പ്യൻഷിപ്​ നേരത്തെ നടത്തുന്നത്​. ജൂൺ 30 ആണ്​ ഏഷ്യൻ ഗെയിംസിനുള്ള എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി. ജകാർത്ത വേദിയാവുന്ന വൻകരയുടെ പോരാട്ടത്തിന്​ ആഗസ്​റ്റ്​ 18ന്​ കൊടിയുയരും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsGuwahatiNational Senior Athletics
News Summary - National Inter-State Athletics Championship shifted to Guwahati -Sports news
Next Story