Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഡയുടെ കേന്ദ്രം:  കേരളത്തിന് സാധ്യത

text_fields
bookmark_border
നാഡയുടെ കേന്ദ്രം:  കേരളത്തിന് സാധ്യത
cancel
തേഞ്ഞിപ്പലം: മരുന്നടിക്കാരെ പിടികൂടാന്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ വിദഗ്ധര്‍ ഡല്‍ഹിയില്‍നിന്ന് എത്തുന്നതായിരുന്നു പതിവ്. എന്നാല്‍, കേരളത്തില്‍തന്നെ നാഡയുടെ കേന്ദ്രം ഒരുങ്ങാന്‍ സാധ്യതയേറുകയാണ്. ദക്ഷിണേന്ത്യയില്‍ ഒരു കേന്ദ്രം സ്ഥാപിക്കാനുളള അപേക്ഷ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ സമര്‍പ്പിച്ചിരുന്നു. പത്തരക്കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഇതിനായി കൗണ്‍സില്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സഹായം തേടി. കേന്ദ്ര കായിക സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി ഉപസമിതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്കൂള്‍ കായികോത്സവത്തില്‍ നാഡ സംഘം എത്തുമെന്നറിയിച്ചിരുന്നെങ്കിലും വന്നിട്ടില്ല. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Anti Doping Agency
Next Story