Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightബോൾട്ടിനൊപ്പം ഫറയും...

ബോൾട്ടിനൊപ്പം ഫറയും ട്രാക്കിനോട് വിട പറയുന്നു

text_fields
bookmark_border
ബോൾട്ടിനൊപ്പം ഫറയും ട്രാക്കിനോട് വിട പറയുന്നു
cancel

അ​തി​വേ​ഗ ട്രാ​ക്കി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ടാ​ണ്​ താ​ര​മെ​ങ്കി​ൽ ദീ​ർ​ഘ​ദൂ​ര ഒാ​ട്ട​ത്തി​ൽ മോ ​​ഫ​റ എ​ന്ന മു​ഹ​മ്മ​ദ്​ മു​ക്​​താ​ർ ഫ​റ​യാ​ണ്​ രാ​ജാ​വ്. ഫ​റ​യു​ടെ അ​വ​സാ​ന​ ലോ​ക മീ​റ്റാ​ണി​ത്. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ഫ​റ സ്വ​ന്തം നാ​ട്ടി​ൽ നി​ന്ന്​ സ്വ​ർ​ണം വാ​രി ലോ​ക​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ​അ​വ​സാ​ന ലോ​ക മീ​റ്റാ​ണെ​ങ്കി​ലും ഫ​റ സ​മ്പൂ​ർ​ണ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബെ​ർ​മി​ങ്​​ഹാം ഗ്രാ​ൻ​ഡ്​​ പ്രീ​യി​ലും മ​ത്സ​രി​ച്ച ശേ​ഷ​മെ ഫ​റ പൂ​ർ​ണ​മാ​യി ട്രാ​ക്കി​നോ​ട്​ വി​ട പ​റ​യൂ. 

ജ​ന​നം: 1983 മാ​ർ​ച്ച്​ 23. ​േസാ​മാ​ലി​യ​യി​ലെ ​മൊ​ഗാ​ദി​ഷു​വി​ൽ

ഒ​ളി​മ്പി​ക്​​സ്​ പ്ര​ക​ട​നം
2012: 5000 മീ​റ്റ​ർ സ്വ​ർ​ണം (13:41:66)
          10000 മീ​റ്റ​ർ സ്വ​ർ​ണം (27:30:42)
2016: 5000 മീ​റ്റ​ർ സ്വ​ർ​ണം (13:03:30)
          10000 മീ​റ്റ​ർ സ്വ​ർ​ണം (27:05:17)


ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ്​
2008: 5000 മീ​റ്റ​ർ ആ​റാം സ്​​ഥാ​നം (13:47:54)
2009:  5000 മീ​റ്റ​ർ ഏ​ഴാം സ്​​ഥാ​നം​ (13:19:69)
2011: 5000 മീ​റ്റ​ർ സ്വ​ർ​ണം (13:23:36)
          10000 മീ​റ്റ​ർ വെ​ള്ളി (27:14:07)
2013: 5000 മീ​റ്റ​ർ സ്വ​ർ​ണം (13:26:98)
          10000 മീ​റ്റ​ർ സ്വ​ർ​ണം (27:21:71)
2015: 5000 മീ​റ്റ​ർ സ്വ​ർ​ണം (13:50:38)
          10000 മീ​റ്റ​ർ സ്വ​ർ​ണം (27:01:13)


•ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 5000, 10000 മീ​റ്റ​റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ട്​ ത​വ​ണ സ്വ​ർ​ണം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​രം. ഇ​ത്ത​വ​ണ നേ​ട്ടം ആ​വ​ർ​ത്തി​ച്ചാ​ൽ 5000, 10000 മീ​റ്റ​റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ത​വ​ണ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ താ​ര​മാ​കും.

Show Full Article
TAGS:mo farah retire athletics sports news malayalam news 
News Summary - mo farah retire-Sports news
Next Story