പാചകപ്പുരയിൽ മാംസാഹാരത്തിന് വിലക്ക്
text_fieldsേഭാപാൽ: കേരള ടീമിെൻറ പാചകപ്പുരയിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രതിഷേധവുമായി പ്രദേശവാസികളും കെട്ടിടയുടമയും രംഗത്ത്. അത്ലറ്റുകളുടെയും ഒഫീഷ്യലുകളുടെയും താമസസ്ഥലമായ പാൻഘട്ട് മാരേജ് ഗാർഡനിലെത്തിയ ഒരുസംഘമാണ് മാംസാഹാരം പാചകം ചെയ്യാൻ അനുവദിക്കില്ലെന്ന് നിലപാടറിയിച്ചത്.
തദ്ദേശവാസികളും കെട്ടിടത്തിെൻറ ഉടമയുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് കേരള ഒഫീഷ്യലുകൾ പറഞ്ഞു. ഇവിടെ താമസിക്കുന്ന മറ്റു ടീമുകളൊന്നും മാംസാഹാരം കഴിക്കുന്നില്ലെന്നും കേരളത്തിനും പച്ചക്കറി ഭക്ഷണമാണ് നല്ലതെന്നും ഉപദേശിച്ചാണ് സംഘം മടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
