മോ​ർ... ബേ​സി​ൽ

23:32 PM
19/11/2019
marbazil

ക​ണ്ണൂ​ര്‍: അ​യ​ല്‍ക്കാ​രാ​യ സ​െൻറ്​ ജോ​ര്‍ജ് എ​ച്ച്.​എ​സ്.​എ​സ് പോ​രാ​ടാ​നി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ സ്കൂ​ള്‍ ഇ​ത്ത​വ​ണ അ​ങ്കം​വെ​ട്ടി​യ​ത് പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി എ​ച്ച്.​എ​സ്.​എ​സു​മാ​യി. മാ​റി​മ​റി​ഞ്ഞ പോ​രി​നൊ​ടു​വി​ല്‍ നാ​ലു പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ല്‍ മാ​ര്‍ബേ​സി​ല്‍ ചാ​മ്പ്യ​ന്‍ സ്കൂ​ള്‍പ​ട്ടം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍ഷം 50 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​മാ​യി​രു​ന്ന മാ​ർ​ബേ​സി​ല്‍ ആ​റാം ത​വ​ണ​യാ​ണ് ചാ​മ്പ്യ​ന്‍ സ്കൂ​ളാ​കു​ന്ന​ത്. 2009, 2011, 2015, 2016, 2017 വ​ര്‍ഷ​ങ്ങ​ളി​ലാ​യി​രു​ന്നു മു​മ്പ് ജേ​താ​ക്ക​ളാ​യ​ത്. 2010ല്‍ ​അ​ര​പോ​യ​ൻ​റ് വ്യ​ത്യാ​സ​ത്തി​ല്‍ സ​െൻറ്​ ജോ​ര്‍ജി​ന് പി​ന്നി​ലാ​യ ച​രി​ത്ര​വു​മു​ണ്ട്. എ​ട്ടു സ്വ​ര്‍ണ​മ​ട​ക്കം 62.33 പോ​യ​ൻ​റ്​ മാ​ത്ര​മേ​യു​ള്ളൂ​വെ​ങ്കി​ലും കി​രീ​ടം നേ​ടാ​ന്‍ മാ​ര്‍ബേ​സി​ലി​ന് ക​ഴി​ഞ്ഞു.

നാ​ലു പോ​യ​ൻ​റി​​െൻറ വ്യ​ത്യാ​സ​ത്തി​ല്‍ ക​ല്ല​ടി സ്കൂ​ളി​നെ പി​ന്നി​ലാ​ക്കി​യെി​ലും സ്വ​ര്‍ണ​നേ​ട്ടം ഇ​ര​ട്ട അ​ക്ക​ത്തി​െ​ല​ത്തി​ക്കാ​ന്‍ മാ​ര്‍ബേ​സി​ലി​ന് ക​ഴി​ഞ്ഞി​ല്ല. സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ചി​ല സ്കൂ​ളു​ക​ളു​ടെ കു​ത്ത​ക അ​വ​സാ​നി​പ്പി​ച്ച് പു​തി​യ സ്കൂ​ളു​ക​ള്‍ സ്വ​ര്‍ണം നേ​ടി​യ​തും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ബി.​ഇ.​എം.​എ​ച്ച്.​എ​സ് പാ​ല​ക്കാ​ട്, നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ള്‍, ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ന​ല്‍ എ​ച്ച്.​എ​സ്.​എ​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ് മ​ണീ​ട്, ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വ​യു​ടെ പ്ര​ക​ട​ന​മാ​ണ് മാ​ര്‍ബേ​സി​ലി​നും ക​ല്ല​ടി​ക്കും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ന്‍ ഇ​ട​യാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്കൂ​ളി​​െൻറ തി​രി​ച്ചു​വ​ര​വും ശ്ര​ദ്ധേ​യ​മാ​യി.

23 ആ​ണ്‍കു​ട്ടി​ക​ളും 19 പെ​ണ്‍കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്ന മാ​ര്‍ബേ​സി​ലി​ന് പോ​ള്‍വാ​ള്‍ട്ടി​ല്‍ മാ​ത്രം 27 പോ​യ​ൻ​റാ​ണു​ള്ള​ത്. ഷി​ബി മാ​ത്യു​വാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക. മ​ണി​പ്പൂ​രി​ല്‍നി​ന്നു​ള്ള താ​ര​ങ്ങ​ള്‍ പ​ല ടീ​മു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ ഷി​ബി മാ​ത്യു പ്ര​തി​ഷേ​ധ​വു​മാ​െ​യ​ത്തി​യി​രു​ന്നു. 35 പേ​രു​മാ​െ​യ​ത്തി​യ ക​ല്ല​ടി​ക്ക്  ഇ​ത്ത​വ​ണ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി മ​ട​േ​ങ്ങ​ണ്ടി​വ​ന്നു. പാ​ല​ക്കാ​ട് ജി​ല്ല സ്കൂ​ള്‍ കാ​യി​േ​കാ​ത്സ​വ​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യി 23 വ​ര്‍ഷം ചാ​മ്പ്യ​ന്മാ​രാ​ണ് ക​ല്ല​ടി. 2012ലും 2016​ലും 2018ലും ​സം​സ്ഥാ​ന മീ​റ്റി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. 

Loading...
COMMENTS