ഉത്തേജകം: മൻപ്രീത്​ കൗറിന്​ നാലുവർഷം വിലക്ക്

00:04 AM
10/04/2019
Manpreet_Kaur.
മ​ൻ​പ്രീ​ത്​ കൗ​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ത്തേ​ജ​ക മ​രു​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഷോ​ട്ട്​​പു​ട്ട്​ താ​രം മ​ൻ​പ്രീ​ത്​ കൗ​റി​ന്​ ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടെ (നാ​ഡ) നാ​ലു​വ​ർ​ഷ വി​ല​ക്ക്. ഏ​ഷ്യ​ൻ ചാ​മ്പ്യ​നാ​യ കൗ​ർ 2017ൽ ​ന​ട​ത്തി​യ നാ​ലു ടെ​സ്​​റ്റു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

സ​സ്​​പെ​ൻ​ഷ​ൻ കാ​ല​യ​ള​വ്​ 2017 ജൂ​ലൈ 20 മു​ത​ലാ​ണ്​ ക​ണ​ക്കാ​ക്കു​ക. ഇ​തി​നാ​ൽ സാ​മ്പി​ളു​​ക​ൾ ശേ​ഖ​രി​ച്ച​തി​നു ശേ​ഷം വി​ജ​യി​ച്ച  2017 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​ സ്വ​ർ​ണ മെ​ഡ​ലും ദേ​ശീ​യ റെ​ക്കോ​ഡ്​ നേ​ട്ട​വും കൗ​റി​ന്​ ന​ഷ്​​ട​മാ​വും.

Loading...
COMMENTS