Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightരാ​ജ്യ​ത്തെ ആ​ദ്യ...

രാ​ജ്യ​ത്തെ ആ​ദ്യ കാ​യി​ക സ​ർ​വ​ക​ലാ​ശാ​ല ഇം​ഫാ​ലി​ൽ

text_fields
bookmark_border
രാ​ജ്യ​ത്തെ ആ​ദ്യ കാ​യി​ക സ​ർ​വ​ക​ലാ​ശാ​ല ഇം​ഫാ​ലി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ലി​ൽ രാ​ജ്യ​ത്തെ ആ​ദ്യ കാ​യി​ക സ​ർ​വ​ക​ലാ​ശാ​ല സ്​​ഥാ​പി​ക്കാ​നു​ള്ള ഒാ​ർ​ഡി​ന​ൻ​സ്​ രാ​ഷ്​​ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. 

മേ​യ്​ 23ാം തീ​യ​തി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ഒാ​ർ​ഡി​ന​ൻ​സി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ​ശ്ചി​മ ഇം​ഫാ​ൽ ജി​ല്ല​യി​ലെ കൗ​ട്ര​ക്കി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്കാ​യി മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ 325.90 ഏ​ക്ക​ർ സ്​​ഥ​ലം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. 

കാ​യി​ക രം​ഗ​ത്തു​ള്ള രാ​ജ്യ​ത്തി​​െൻറ പു​രോ​ഗ​തി​ക്കാ​യി 2014-15 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റി​ലാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​ഥാ​പി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmanipurmalayalam newssports newsSports University
News Summary - Manipur To Get India's First Sports University- Sports news
Next Story