Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഗ്വാ​ർ​ഡി​യോ​ള​ക്ക്​...

ഗ്വാ​ർ​ഡി​യോ​ള​ക്ക്​ 100ാം വി​ജ​യം

text_fields
bookmark_border
Pep Guardiola
cancel

മാ​ഞ്ച​സ്​​റ്റ​ർ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ അ​തി​വേ​ഗം 100 വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ പ​രി​ശീ​ല​ക​നെ​ന്ന റെ​ക്കോ​ഡ്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ കോ​ച്ച്​ പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​ക്ക്​ സ്വ​ന്തം. ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി 2-0ത്തി​ന്​ ഷെ​ഫീ​ൽ​ഡ്​ യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ചു.

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം സെ​ർ​ജി​യോ അ​ഗ്യൂ​റോ​യും (52) കെ​വി​ൻ ഡി​ബ്രൂ​യി​നു​മാ​ണ്​ (82) സി​റ്റി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. അ​ഗ്യൂ​റോ​യു​ടെ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യ​തും ഡി​ബ്രൂ​യി​നാ​ണ്. ഷെ​ഫീ​ൽ​ഡി​​െൻറ ല​യ്​​സ്​ മോ​സ​റ്റി​​െൻറ ഗോ​ളാ​ണ്​ വാ​ർ ഇ​ട​പെ​ട​ലി​ൽ ന​ഷ്​​ട​മാ​യ​ത്.

ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ വോ​ൾ​വ​ർ​ഹാം​റ്റ​ണി​​നെ സാ​ദി​യോ മാ​നെ നേ​ടി​യ ഏ​ക​ഗോ​ൾ മി​ക​വി​ൽ വീ​ഴ്​​ത്തി ലി​വ​ർ​പൂ​ൾ അ​പ​രാ​ജി​ത കു​തി​പ്പ്​ തു​ട​ർ​ന്നു. ലി​വ​ർ​പൂ​ൾ (55), ലെ​സ്​​റ്റ​ർ സി​റ്റി (42), മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി (41) എ​ന്നീ ടീ​മു​ക​ളാ​ണ്​ വ​ർ​ഷാ​വ​സാ​നം ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citypep guardiolamalayalam newssports news
News Summary - Manchester City Pep Guardiola -Sports News
Next Story