Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമും​ബൈ മാ​ര​ത്ത​ൺ:...

മും​ബൈ മാ​ര​ത്ത​ൺ: ല​ഗ​തും അ​ലെ​മു​വുംജേ​താ​ക്ക​ൾ

text_fields
bookmark_border
മും​ബൈ മാ​ര​ത്ത​ൺ: ല​ഗ​തും അ​ലെ​മു​വുംജേ​താ​ക്ക​ൾ
cancel

മും​ബൈ: മും​ബൈ മാ​ര​ത്ത​ണി​ൽ ​പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കെ​നി​യ​യു​ടെ കോ​സ്​​മ​സ്​ ല​ഗാ​തും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​തോ​പ്യ​യു​ടെ വോ​ർ​ക്​​നേ​ശ്​ അ​ലെ​മു​വും ജേ​താ​ക്ക​ളാ​യി. ഇ​ന്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ സു​ധ സി​ങ്ങും നി​തേ​ന്ദ്ര​സി​ങ്​ റാ​വ​ത്തും ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മി​ക​ച്ച ഇ​ന്ത്യ​ൻ താ​ര​വും ഏ​ഷ്യ​ൻ മാ​ര​ത്ത​ൺ ചാ​മ്പ്യ​നു​മാ​യ ഗോ​പി തോ​ന്ന​ക്ക​ൽ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmumbai marathonmalayalam newssports newsLagatWorknesh
News Summary - Lagat, Worknesh clinch Mumbai Marathon titles
Next Story