Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരമ്പരാഗത-ആധുനിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കും -റിജിജു

text_fields
bookmark_border
പരമ്പരാഗത-ആധുനിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കും -റിജിജു
cancel

ന്യൂഡൽഹി: രാജ്യത്ത്​ പരമ്പരാഗത-ആധുനിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന്​ കായികമന്ത്രിയായി നിയമിതനായ കിരൺ റിജിജു. മുൻ മന്ത്രി രാജ്യവർധൻ സിങ്​ റാത്തോഡ്​ തുടങ്ങിവെച്ച നയങ്ങളും പദ്ധതികളും തുടരുമെന്നും ഖേലോ ഇന്ത ്യ പോലുള്ള നവീന ആശയങ്ങൾ കൊണ്ടുവരുമെന്നും സ്ഥാനമേറ്റശേഷം ആദ്യമായി മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി പറഞ്ഞു.

രാജ്യത്തി​​െൻറ സമ്പത്തായ യുവസമൂഹത്തെ കായിക മേഖലയിലേക്ക്​ കൂടുതലായി ആകർഷിക്കുന്നതിനാവശ്യമായ പരിപാടികൾ ആലോചിച്ച്​ നടപ്പാക്കുമെന്നും മുൻ മന്ത്രിസഭയിലും അംഗമായിരുന്ന റിജിജു കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kiren rijiju
Next Story