Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേ​ലോ ഇ​ന്ത്യ:...

ഖേ​ലോ ഇ​ന്ത്യ: കേ​ര​ള​ത്തി​ന്​  ര​ണ്ടു ​മെ​ഡ​ലു​ക​ൾ​കൂ​ടി

text_fields
bookmark_border
ഖേ​ലോ ഇ​ന്ത്യ: കേ​ര​ള​ത്തി​ന്​  ര​ണ്ടു ​മെ​ഡ​ലു​ക​ൾ​കൂ​ടി
cancel
camera_alt???????????? ????????? ??????? ?????? ???
ന്യൂ​ഡ​ൽ​ഹി: ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ ഗെ​യിം​സി​ൽ അ​ത്​​ല​റ്റി​ക്​ ഇ​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച ര​ണ്ടു മെ​ഡ​ലു​ക​ൾ കൂ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ വോ​ളി​ബാ​ളി​ലും പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ബ​ഡി​യി​ലു​മാ​യി​ ര​ണ്ട്​ വെ​ങ്ക​ലം കേ​ര​ളം സ്വ​ന്ത​മാ​ക്കി. അ​ത്​​ല​റ്റി​ക്​ മ​ത്സ​ര​ങ്ങ​ളി​ൽ പോ​യ​ൻ​റ്​ നി​ല​യി​ൽ കേ​ര​ള​ത്തി​ന്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്​ എ​ത്താ​നാ​യെ​ങ്കി​ലും ഗെ​യിം​സി​ൽ ഇ​തു​വ​രെ നാ​ല്​ ​മെ​ഡ​ലു​ക​ൾ മാ​ത്ര​മാ​ണ്​ നേ​ടാ​നാ​യ​ത്. 

വോ​ളി​ബാ​ളി​ൽ ഫൈ​ന​ലി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​െ​ന തോ​ൽ​പി​​ച്ച്​ ഡ​ൽ​ഹി സ്വ​ർ​ണം നേ​ടി. സെ​മി​ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ തോ​ൽ​പി​ച്ചാ​ണ്​ ഡ​ൽ​ഹി ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ (3-2)​ തോ​ൽ​പി​ച്ചാ​ണ്​ കേ​ര​ളം വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്. 
 
ഖേ​ലോ ഇ​ന്ത്യ ആ​ൺ​കു​ട്ടി​ക​ളു​ടെ വോ​ളി​ബാ​ളി​ൽ വെ​ങ്ക​ലം നേ​ടി​യ കേ​ര​ള ടീം
 

പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ബ​ഡി​യി​ൽ ഹ​രി​യാ​ന​​യെ തോ​ൽ​പി​ച്ചാ​ണ്​ കേ​ര​ളം വെ​ങ്ക​ലം നേ​ടി​യ​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ ​ഡ​ൽ​ഹി​യോ​ടാ​യി​രു​ന്നു കേ​ര​ളം തോ​റ്റ​ത്. പോ​യ​ൻ​റ്​ നി​ല​യി​ൽ 20 സ്വ​ർ​ണ​വും 16 വെ​ള്ളി​യു​മു​ൾ​പ്പെ​ടെ 54 മെ​ഡ​ലു​ക​ൾ നേ​ടി ഹ​രി​യാ​ന​യാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. കേ​ര​ളം ഏ​ഴാം സ്​​ഥാ​ന​ത്ത​ും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticskhelo indiamalayalam newssports news
News Summary - Khelo India -Sports news
Next Story