Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖേ​േലാ ഇന്ത്യ: വോളിയിലും കബഡിയിലും കേരളം പുറത്ത്

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: ഖേ​ലോ ഇ​ന്ത്യ ​േ​ദ​ശീ​യ സ്​​കൂ​ൾ​ ഗെ​യിം​സി​ൽ അ​ത്​​ല​റ്റി​ക്​​സ്​ ഇ​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്​ നി​രാ​ശ. സെ​മിയിൽ വോ​ളി​ബാ​ളി​ലും  ക​ബ​ഡി​യി​ലും കേ​ര​ളം ഡ​ൽ​ഹി​യോ​ട്​ തോ​റ്റു. വോ​ളി​​ബാ​ളി​ൽ ഡ​ൽ​ഹി​യോ​ട്​ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ സെ​റ്റി​നാ​ണ്​ തോ​റ്റ​ത്​ ( 25-15, 25-23, 25-22). പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ബ​ഡി​യി​ൽ സെ​മി​ഫൈ​ന​ലി​ൽ കേ​ര​ളം ഡ​ൽ​ഹി​യോ​ട്​ 57-26 എ​ന്ന സ്​​കോ​റി​നാ​ണ്​ തോ​റ്റ​ത്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - khelo india -Sports news
Next Story