Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേ​ലോ...

ഖേ​ലോ ഇ​ന്ത്യ: അ​പ​ർ​ണ​ക്ക്​ സ്വ​ർ​ണം, കേ​ര​ള​ത്തി​ന്​ നാ​ല്​ വെ​ള്ളി

text_fields
bookmark_border
ഖേ​ലോ ഇ​ന്ത്യ: അ​പ​ർ​ണ​ക്ക്​ സ്വ​ർ​ണം, കേ​ര​ള​ത്തി​ന്​ നാ​ല്​ വെ​ള്ളി
cancel
camera_alt???????????????????? 100???????? ????????? ???????? ????????? ???????????? ??????? ???????

ന്യൂ​ഡ​ൽ​ഹി: അ​ത്​​ല​റ്റി​ക്​​സി​ലും നീ​ന്ത​ലി​ലും മെ​ഡ​ല​ണി​ഞ്ഞ്​ ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ സ്​​കൂ​ൾ ഗെ​യിം​സി​​െൻറ മൂ​ന്നാം ദി​ന​ത്തി​ൽ കേ​ര​ള​ത്തി​​െൻറ കു​തി​പ്പ്. അ​ത്​​ല​റ്റി​ക്​​സി​ൽ പെ​ൺ​കു​ട്ടി​ക​ൾ അ​ഭി​മാ​ന​മാ​യ​പ്പോ​ൾ, നീ​ന്ത​ലി​ൽ ആ​ൺ​കു​ട്ടി​ക​ളി​ലൂ​ടെ ഇ​ര​ട്ട വെ​ള്ളി പി​റ​ന്നു. ഒ​രു സ്വ​ർ​ണ​വും നാ​ല്​ ​വെ​ള്ളി​യും ​​ഒ​രു െവ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ആ​റ്​​ മെ​ഡ​ലു​ക​ളാ​ണ്​ ​വെ​ള്ളി​യാ​ഴ്​​ച വ​ര​വു​വെ​ച്ച​ത്. ഇ​തോ​ടെ മൂ​ന്ന്​ സ്വ​ർ​ണ​വും എ​ഴ്​ വെ​ള്ളി​യും ഉ​​ൾ​പ്പെ​ടെ 13 മെ​ഡ​ലു​ക​ളു​മാ​യി കേ​ര​ളം ആ​റാം സ്​​ഥാ​ന​ത്താ​ണു​ള്ള​ത്.  100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കോ​ഴി​ക്കോ​ട്​ പു​ല്ലൂ​രാം​പാ​റ സ​െൻറ്​ ജോ​സ​ഫ്​ എ​ച്ച്.​എ​ച്ച്.​എ​സ്.​എ​സി​ലെ അ​പ​ർ​ണ റോ​യി​ക്കാ​ണ്​  വെ​ള്ളി​യാ​ഴ്​​ച​യി​ലെ ഏ​ക സ്വ​ർ​ണം. ​800 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം തു​ണ്ട​ത്തി​ൽ എം.​വി.​എ​ച്ച്.​എ​സി​ലെ പ്ര​സ്​​കി​ല ഡാ​നി​യ​ൽ​ വെ​ള്ളി​യും ​കൊ​ല്ലം പെ​രു​മാ​നൂ​ർ സ​െൻറ്​ തോ​മ​സ്​ ഗേ​ൾ​സ്​ എ​ച്ച്​.​എ​സി​ലെ സാ​​ന്ദ്ര എ.​എ​സ്​ വെ​ങ്ക​ല​വും നേ​ടി. 

ഹൈ​ജം​പി​ൽ തേ​വ​ര എ​സ്.​എ​ച്ച്.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി ഗാ​യ​ത്രി ശി​വ​കു​മാ​ർ (1.61മീ) വെ​ള്ളി​യ​ണി​ഞ്ഞു. 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ 14.20 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു അ​പ​ർ​ണ​യു​ടെ ഗോ​ൾ​ഡ​ൻ ഫി​നി​ഷി​ങ്. ത​മി​ഴ്​​നാ​ടി​​െൻറ പി.​എം. ത​ബി​ത (14.30) വെ​ള്ളി​യും ഝാ​ർ​ഖ​ണ്ഡി​​െൻറ പ്ര​തി​ഭ കു​മാ​രി (14.54) വെ​ങ്ക​ല​വും നേ​ടി. െപ​ൺ​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ൽ മ​ഹാ​രാ​ഷ്​​ട്ര​യു​ടെ താ​യ്​ ബ​മാ​നെ​ക്കാ​ണ്​ സ്വ​ർ​ണം ( 2:13.37 മി​നി​റ്റ്​​). പ്ര​സ്​​കി​ല (2:13.91 മി​നി​റ്റ്) ഫോ​േ​ട്ടാ​ഫി​നി​ഷി​ൽ ര​ണ്ടാ​മ​താ​യി. ഡ​ൽ​ഹി​ക്കാ​ര​ൻ നി​സാ​ർ അ​ഹ​മ്മ​ദാ​ണ്​ മീ​റ്റി​െ​ല വേ​ഗ താ​രം(10.76 സെ).

നീന്തിത്തുടിച്ച് 
അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു നീ​ന്ത​ൽ കു​ള​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ട്​ മെ​ഡ​ലു​ക​ൾ. ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ബ്ര​സ്​​റ്റ്​ സ്ട്രോ​ക്കി​ൽ ജ​ഗ​ൻ​നാ​ഥ​നി​ലൂ​ടെ​യാ​ണ്​ കേ​ര​ള​ത്തി​​െൻറ ആ​ദ്യ മെ​ഡ​ൽ ചേ​ർ​ക്ക​പ്പെ​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ വാ​സു​റാം 200 മീ​റ്റ​ർ ​ഫ്രീ​സ്​​​​റ്റൈ​ലി​ൽ വെ​ള്ളി​യും അ​ണി​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national school gameskhelo indiaaparna roymalayalam newssports news
News Summary - Khelo India school Games - sports news
Next Story