Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേ​ലോ ഇ​ന്ത്യ:...

ഖേ​ലോ ഇ​ന്ത്യ: കേ​ര​ള​ത്തി​ന്​ സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ലം

text_fields
bookmark_border
ഖേ​ലോ ഇ​ന്ത്യ: കേ​ര​ള​ത്തി​ന്​ സ്വ​ർ​ണം,  വെ​ള്ളി, വെ​ങ്ക​ലം
cancel
camera_alt????????, ????????, ??????
പു​ണെ: ഖേ​ലോ ഇ​ന്ത്യ യൂ​ത്ത്​ ഗെ​യിം​സി​​െൻറ ആ​ദ്യ ദി​നം കേ​ര​ള​ത്തി​ന്​ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും. അ​ണ്ട​ർ 21 ​െപ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്പ്​​ൾ​ജം​പി​ൽ സാ​ന്ദ്ര ബാബു (13.13 മീ.) ​സ്വ​ർ​ണം നേ​ടി​യ​ത്.
അ​ണ്ട​ർ 21 ആ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ങ്​​ജം​പി​ൽ ​നി​ർ​മ​ൽ സാ​ബു (7.59 മീ.) ​വെ​ള്ളി​യും ടി.​വി. അ​ഖി​ൽ (7.58 മീ.) ​വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newskhelo india 2019
News Summary - khelo india 2019- sports news
Next Story