Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂള്‍ കായിക മേള ഇനി കായികോത്സവം

text_fields
bookmark_border
സ്കൂള്‍ കായിക മേള ഇനി കായികോത്സവം
cancel

മലപ്പുറം: സ്കൂള്‍ കായിക മേള ഇനി അറിയപ്പെടുക സ്കൂള്‍ കായികോത്സവമെന്ന പേരില്‍. കാലിക്കറ്റ് സര്‍വകലശാല സ്റ്റേഡിയത്തില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ഇത്തവണത്തെ സംസ്ഥാന മീറ്റില്‍ പുതിയ പേര് പ്രാബല്യത്തില്‍ വരുമെന്ന് ഫിസിക്കല്‍ എജുക്കേഷന്‍-സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ എടുത്ത തീരുമാനം തേഞ്ഞിപ്പലത്ത് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന മീറ്റ് സംഘാടക സമിതി കണ്‍വീനര്‍മാരുടെ അവലോകനയോഗത്തിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്. മൂന്നിന് വൈകുന്നേരം 3.30ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് കായികോത്സവം ഉദ്ഘാടനം ചെയ്യുക. ഒളിമ്പ്യന്‍ പി.ടി. ഉഷ മുഖ്യാതിഥിയാകും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala school sports meet
Next Story