Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജിഷ്​നക്ക്​ ...

ജിഷ്​നക്ക്​  റെക്കോഡ്​ തിളക്കം 

text_fields
bookmark_border
ജിഷ്​നക്ക്​  റെക്കോഡ്​ തിളക്കം 
cancel
camera_alt????????? ??????? ??????????? ???????????? ???????? ??????.???????? ???????? ??????? ?????????? ??????????
പാ​ലാ: സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജ​മ്പി​ൽ ക​ല്ല​ടി എ​ച്ച്.​എ​സ്​ കു​മ​രം​പു​ത്തൂ​രി​ലെ എം. ​ജി​ഷ്​​ന​ക്ക്​ റെ​ക്കോ​ഡ്​ തി​ള​ക്കം.  ഒ​മ്പ​തു​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ്​ തി​രു​ത്തി​യാ​യി​രു​ന്നു ജി​ഷ്​​ന​യു​ടെ സു​വ​ർ​ണ​ച്ചാ​ട്ടം. ഇ​തി​െ​നാ​പ്പം ദേ​ശീ​യ റെ​​ക്കോ​ഡും മ​റി​ക​ട​ന്നു. 2008ൽ ​ക​ണ്ണൂ​ർ ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ സ്​​റ്റെ​നി മൈ​ക്ക​ൽ സ്ഥാ​പി​ച്ച(1.70) റെ​ക്കോ​ഡാ​ണ്​ പു​തു​ക്കി​യ​ത്​. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​​നൊ​ടു​വി​ലാ​യി​രു​ന്നു ജി​ഷ്​​ന​യു​െ​ട കു​തി​പ്പ്. 

2015ൽ​ ​കോ​ഴി​ക്കോ​ട്​ ന​ട​ന്ന ദേ​ശീ​യ​മീ​റ്റി​ൽ ഡ​ൽ​ഹി​യു​ടെ വാ​ൻ​ഷി​ക റ​സ​ജ്​​വാ​ൾ സ്ഥാ​പി​ച്ച റെ​ക്കോ​ഡ് ​(1.69) ആ​ദ്യം മ​റി​ക​ട​ന്ന ജി​ഷ്​​ന അ​ടു​ത്ത കു​തി​പ്പി​ൽ മീ​റ്റ്​ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി (1.70). പി​ന്നെ മീ​റ്റ്​ റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കാ​നാ​യി ശ്ര​മം. ഇ​തി​നാ​യി ബാ​ർ 1.71 മീ​റ്റ​റി​േ​ല​ക്ക്​ ഉ​യ​ർ​ത്തി. ഇ​തോ​ടെ ഗാ​ല​റി ആ​വേ​ശ​ത്തി​ലാ​യി. നി​റ​ഞ്ഞ കൈ​യ​ടി​ക​ൾ​ക്കി​​ട​യി​ലും ആ​ദ്യ ര​ണ്ട​ു​ത​വ​ണ​യും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. 

എ​ന്നാ​ൽ, അ​വ​സാ​ന​ശ്ര​മ​ത്തി​ൽ പി​ഴ​വ്​ പ​റ്റാ​തെ ഉ​യ​രം മ​റി​ക​ട​ന്ന​തോ​ടെ റെ​ക്കോ​ഡും(1.71) സ്വ​ന്തം പേ​രി​ലാ​ക്കി ഇൗ ​പാ​ല​ക്കാ​ട്​ ​​െന​ന്മാ​റ​ക്കാ​രി. ഇ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 1.73 എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ മൂ​ന്നു​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ക​ല്ല​ടി സ്​​കൂ​ളി​ലെ കെ. ​രാ​മ​ച​ന്ദ്ര​​െൻറ കീ​ഴി​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഇൗ ​പ്ല​സ്​ വ​ൺ​കാ​രി​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഇ​ത്. നി​ല​വി​ൽ ജൂ​നി​യ​ർ ഹൈ​ജ​മ്പി​ലെ റെ​ക്കോ​ഡ്​ ജി​ഷ്​​ന​യു​ടെ പേ​രി​ലാ​ണ് (1.70). ​െന​ന്മാ​റ പാ​ര​യ്​​ക്ക​ൽ മോ​ഹ​ന​ൻ-​ര​മ ദ​മ്പ​തി​ക​ളു​െ​ട മ​ക​ളാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story