Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൻ േറാസിെൻറ കണ്ണീർ; മേളയുടെ സങ്കടം
text_fieldsbookmark_border
പാലാ: ആവേശം വിതറിയ സ്പ്രിൻറ് ഹർഡിൽസിൽ മേളയെ സങ്കടത്തിലാഴ്ത്തി ആൻ റോസ് ടോമി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ വിജയമുറപ്പിച്ച് കുതിക്കുന്നതിനിടെയാണ് നിർഭാഗ്യം ആൻ േറാസിനെ പിടികൂടിയത്.
ഒന്നാമതായി പകുതി ദൂരം പിന്നിട്ട ആൻ പെെട്ടന്ന് ഹർഡിൽസിനു മുന്നിലെത്തിയപ്പോൾ പകച്ചുപോയി. ചാടാൻ കഴിയാതെ നിന്ന ആൻ റോസിനെ ഇതിനിടെ മറ്റുള്ളവർ പിൻതള്ളിയിരുന്നു. അൽപനേരം അന്തംവിട്ടു നിന്ന ഭരണങ്ങാനം സ്പോർട്സ് ഹോസ്റ്റലിലെ ഇൗ താരം പിന്നീട് ട്രാക്കിൽനിന്ന് കണ്ണീരോെട പുറത്തേക്ക്. സഹപാഠികൾ ആശ്വസിപ്പിക്കാൻ എത്തിയതോടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി.
ഇൗ ഇനത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ അതുല്യ പി. സജി സ്വർണം നേടിയപ്പോൾ ഭരണങ്ങാനം സ്പോർട്സ് ഹോസ്റ്റലിലെ അന്ന തോമസ് മാത്യുവാണ് രണ്ടാമതായത്. നേരത്തേ 100 മീറ്ററിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ഇൗ എട്ടാം ക്ലാസുകാരി വെങ്കലം നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story