Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപി.ടി ഉഷക്ക് കാൺപൂർ...

പി.ടി ഉഷക്ക് കാൺപൂർ ഐ.ഐ.ടിയുടെ ഡോക്ടറേറ്റ് 

text_fields
bookmark_border
പി.ടി ഉഷക്ക് കാൺപൂർ ഐ.ഐ.ടിയുടെ ഡോക്ടറേറ്റ് 
cancel

കോ​ഴി​ക്കോ​ട്​: ഒ​ളി​മ്പ്യ​ൻ പി.​ടി ഉ​ഷ​ക്ക്​ രാ​ജ്യ​ത്തെ മു​ൻ​നി​ര ​െഎ.​െ​എ.​ടി​യാ​യ കാ​ൺ​പു​ർ ​​െഎ.​െ​എ.​ടി​യു​ടെ ഒാ​ണ​റ​റി ഡോ​ക്​​ട​റേ​റ്റ്. അ​ത്​​ല​റ്റി​ക്​​സ്​ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കാ​യി​ക​രം​ഗ​ത്ത്​ സ്​​ത്രീ എ​ന്ന നി​ല​യി​ലു​ള്ള സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ഷ​ക്ക്​ ബ​ഹു​മ​തി ന​ൽ​കു​ന്ന​ത്. ​സ്​​ഥാ​പ​ന​ത്തി​​െൻറ 50ാം ബി​രു​ദ​ദാ​നം ന​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ്​​ച രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി ഡോ​ക്​​ട​റേ​റ്റ്​ സ​മ്മാ​നി​ക്കും. 2000ൽ ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി.​ലി​റ്റ്​ ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushadoctoratekanpur IIT
News Summary - kanpur IIT doctorate p t usha
Next Story