Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജൂനിയർ മീറ്റ്​:...

ജൂനിയർ മീറ്റ്​: പാലക്കാട്​ ജേതാക്കൾ

text_fields
bookmark_border
junior-meet-champion
cancel
camera_alt????????? ????????? ????????? ?????????????? ???????????????? ??. ??????????? ???????? ??.????.?? ???????? ???????????????????

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന ​​ജൂ​നി​യ​ർ മീ​റ്റ്​ സ​മാ​പി​ച്ചു. അ​ഫീ​ൽ ജോ​ൺ​സ​​െൻറ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹാ​മ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ പാ​ലാ​യി​ൽ നി​ർ​ത്തി​വെ​ച്ച മ​ത്സ​ര​ങ്ങ​ളാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​വ​സാ​ന​ദി​നം പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 16 ജാ​വ​ലി​ൻ ത്രോ​യി​ൽ ക​ണ്ണൂ​​രി​​െൻറ ​ഐ​ശ്വ​ര്യ സു​രേ​ഷ്​ പു​തി​യ റെ​ക്കോ​ഡ്​ സ്ഥാ​പി​ച്ചു. 2018ലെ ​സ്വ​ന്തം റെ​ക്കോ​ഡാ​ണ്​ ഐ​ശ്വ​ര്യ ത​ക​ർ​ത്ത​ത്.

34.15 മീ​റ്റ​റാ​യി​രു​ന്നു 2018 ലെ ​മീ​റ്റി​ൽ ഐ​ശ്വ​ര്യ എ​റി​ഞ്ഞ​ത്. ഇ​ത്ത​വ​ണ 34.86 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ്​ പു​തി​യ റെ​ക്കോ​ഡി​നു​ട​മ​യാ​യ​ത്. 27 സ്വ​ർ​ണ​വും 22 വെ​ള്ളി​യും 18 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 444 പോ​യ​ൻ​റു​മാ​യി പാ​ല​ക്കാ​ടാ​ണ്​ മീ​റ്റി​ലെ ജേ​താ​ക്ക​ൾ. കോ​ട്ട​യം (358) ര​ണ്ടാ​മ​തും തി​രു​വ​ന​ന്ത​പു​രം​ (260) മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്​. അ​ണ്ട​ർ 16 പെ​ൺ 400 മീ​റ്റ​റി​ൽ സ്വ​ർ​ണ​ത്തി​ന്​ പി​റ​കെ, കോ​ട്ട​യ​ത്തി​​െൻറ സാ​ന്ദ്ര എ​സ്. ബാ​ബു 200 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി. ഫെഡറേഷൻ കപ്പ്​ ടീമിനെ മീറ്റിൽ നിന്നും തെരഞ്ഞെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakadmalayalam newssports newsjunior meet
News Summary - junior meet; palakad won -sports news
Next Story