Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ...

ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​: അ​ത്​​ല​റ്റി​ക്​​സ്​: ന​ന്ദി​നി  ഗു​പ്​​ത​ക്ക്​ ദേ​ശീ​യ റെ​ക്കോ​ഡ്​

text_fields
bookmark_border
ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​: അ​ത്​​ല​റ്റി​ക്​​സ്​: ന​ന്ദി​നി  ഗു​പ്​​ത​ക്ക്​ ദേ​ശീ​യ റെ​ക്കോ​ഡ്​
cancel
ല​ഖ്​​നോ: 15ാമ​ത്​ ദേ​ശീ​യ ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സി​ൽ 3000 മീ. ​സ്​​റ്റീ​പ്​​ൾ ചേ​സി​ൽ ഉ​ത്ത​ർ​​പ്ര​ദേ​ശി​​െൻറ ന​ന്ദി​നി ഗു​പ്​​ത​ക്ക്​ ദേ​ശീ​യ റെ​ക്കോ​ഡ്. 10:53.91 സെ. ​സ​മ​യ​ത്തി​ൽ ഒാ​ടി​യെ​ത്തി​യ ന​ന്ദി​നി 2014ൽ ​പ​രു​ൾ ചൗ​ധ​രി സ്​​ഥാ​പി​ച്ച 11:04.80 സെ. ​സ​മ​യ​മാ​ണ്​ പ​ഴ​ങ്ക​ഥ​യാ​യ​ത്. കേ​ര​ള​ത്തി​നാ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു മെ​ഡ​ലു​ക​ൾ പി​റ​ന്നു. ട്രി​പ്​​ൾ​ജം​പി​ൽ ലി​സ്​​ബ​ത്ത്​ ക​രോ​ലി​ൻ ജോ​സ​ഫ്​ വെ​ള്ളി സ്വ​ന്ത​മാ​ക്കി. 12.54 മീ​റ്റ​ർ ചാ​ടി​യ ലി​സ്​​ബ​ത്ത്​ പ​ഞ്ചാ​ബി​​െൻറ രേ​ണു​വി​ന്​ (12.82 മീ.) ​പി​റ​കി​ലാ​ണ്​ വെ​ള്ളി നേ​ടി​യ​ത്. 4x400 മീ. ​റി​േ​ല​യി​ലാ​യി​രു​ന്നു മ​റ്റൊ​രു വെ​ള്ളി. ലി​നെ​റ്റ്​ ജോ​ർ​ജ്, സ​ബി​ത സാ​ജു, എ​സ്. അ​ർ​ഷി​ത, അ​ൻ​സ ബാ​ബു എ​ന്നി​വ​ർ അ​ണി​നി​ര​ന്ന ടീം (3:57.11) ​ഡ​ൽ​ഹി​ക്ക്​ (3:55.92) പി​റ​കി​ൽ ര​ണ്ടാ​മ​തെ​ത്തി. 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ എ​സ്. അ​ർ​ഷി​ത​യാ​ണ്​ വെ​ങ്ക​ലം ക​ര​സ്​​ഥ​മാ​ക്കി​യ​ത്. ബം​ഗാ​ളി​​െൻറ തി​യാ​ഷ സ​മ​ദാ​ർ (1:01.11), ഝാ​ർ​ഖ​ണ്ഡി​​െൻറ അ​നു​രൂ​പ കു​മാ​രി (1:03.27) എ​ന്നി​വ​ർ​ക്ക്​ പി​റ​കി​ലാ​യാ​ണ്​ അ​ർ​ഷി​ത (1:04.34) ഒാ​ടി​യെ​ത്തി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior federation cup
News Summary - junior federation cup
Next Story