Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 10:49 PM GMT Updated On
date_range 13 May 2018 10:49 PM GMTജൂനിയർ ബാസ്കറ്റ്: കേരള വനിതകൾ ഫൈനലിൽ
text_fieldsbookmark_border
ലുധിയാന: ദേശീയ ജൂനിയർ ബാസ്കറ്റ് ബാളിൽ കേരളം വനിതകൾ ഫൈനലിൽ. സെമിയിൽ കർണാടകയെ 68^66നാണ് കേരളം തോൽപിച്ചത്. തമിഴ്നാട്^ഉത്തർ പ്രദേശ് മത്സരത്തിലെ വിജയികളാണ് കേരളത്തിെൻറ അടുത്ത എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story