Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2020 5:15 PM GMT Updated On
date_range 1 April 2020 5:15 PM GMTജോർഡൻ പിയേഴ്സൺ അന്തരിച്ചു
text_fieldsbookmark_border
camera_alt???????? ?????????????
ബ്രിഡ്ജ്ടൗൺ: ബാർബഡോസിെൻറ ഒളിമ്പിക് സ്പ്രിൻറർ ജോർഡൻ പിയേഴ്സൺ കോവിഡ് ബാധിച് ച് മരിച്ചു. 1976 മോൺട്രിയൽ ഒളിമ്പിക്സിൽ ബാർബഡോസ് ടീമിൽ അംഗമായിരുന്നു. 100 മീറ്റർ, 4x100 റിലേ എന്നീ ഇനങ്ങളിൽ പങ്കെടുത്തു. ലൂയീസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു ഈ 70കാരൻ.
Next Story