Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോബി മാത്യുവിന് സ്വർണം
text_fieldsbookmark_border
കൊച്ചി: ഉയരം കുറഞ്ഞവരുടെ ലോക കായിക മാമാങ്കത്തിൽ ഇന്ത്യൻ താരം മലയാളിയായ ജോബി മാത്യുവിന് സ്വർണം. കാനഡയിൽ നടക്കുന്ന മത്സരത്തിൽ ബാഡ്മിൻറൺ ഡബിൾസിലാണ് സ്വർണം നേടിയത്.
സിംഗിൾസിൽ വെങ്കലം സ്വന്തമാക്കി. ത്രോ മത്സരങ്ങൾ, പവർ ലിഫ്റ്റിങ് ഇനങ്ങൾ നടക്കാനുണ്ട്. 2013ൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ അഞ്ച് സ്വർണം നേടിയിരുന്നു.
പഞ്ചഗുസ്തിയിൽ രണ്ടുതവണ ലോക ചാമ്പ്യനായിരുന്ന ജോബി ഭാരത് പെട്രോളിയത്തിൽ അസി.മാനേജറാണ്. ഭാര്യ ഡോ. എസ്. മേഘ നൃത്തഗവേഷകയാണ്. ജ്യോതിസ്, വിദ്യുത് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
