Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 1500 മീറ്ററിൽ ജിൻസന് ദേശീയ റെക്കോഡ്
text_fieldsbookmark_border
ആംസ്റ്റർഡാം: 1500 മീറ്ററിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച് മലയാളി താരം ജിൻസൺ ജോൺസൺ. നെതർലൻഡ്സിലെ നിജ്മിജനിൽ നടന്ന മീറ്റിൽ മൂന്നു മിനിറ്റ് 37.62സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ജിൻസൺ സ്വന്തം പേരിലുള്ള റെക്കോഡ് മറികടന്നത്.
2018 ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സ്ഥാപിച്ച റെക്കോഡാണ് (3:37.86മി) മറികടന്നത്. മീറ്റിൽ ആറാമതായിരുന്നു ജിൻസെൻറ സ്ഥാനം. വനിതകളുടെ 1500 മീറ്ററിൽ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻ പി.യു. ചിത്ര ഒന്നാമതെത്തി. 4:13.52 മിനിറ്റിലായിരുന്നു ചിത്രയുടെ നേട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story