Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനീരജ്​ ചോപ്ര ഡയമണ്ട്​...

നീരജ്​ ചോപ്ര ഡയമണ്ട്​ ലീഗ്​ സീരീസിൽ പ​െങ്കടു​ക്കും 

text_fields
bookmark_border
നീരജ്​ ചോപ്ര ഡയമണ്ട്​ ലീഗ്​ സീരീസിൽ പ​െങ്കടു​ക്കും 
cancel

ന്യൂ​ഡ​ൽ​ഹി: ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ൽ സു​വ​ർ​ണ​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​താ​ര​മാ​യ ജാ​വ​ലി​ൻ ത്രോ ​താ​രം നീ​ര​ജ്​ ചോ​പ്ര ഡ​യ​മ​ണ്ട്​ ലീ​ഗ്​ സീ​രീ​സി​ൽ പ​െ​ങ്ക​ടു​​ക്കും. ദോ​ഹ​യി​ൽ അ​ടു​ത്ത​മാ​സം നാ​ലി​ന്​ തു​ട​ങ്ങു​ന്ന ആ​ദ്യ ലെ​ഗ്ഗി​ൽ ജാ​വ​ലി​ൻ എ​റി​യാ​ൻ ഇൗ 20​കാ​ര​നു​ണ്ടാ​വും.

ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ ന​ട​ക്കു​ന്ന മീ​റ്റി​ൽ ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​ൻ ജ​ർ​മ​നി​യു​ടെ തോ​മ​സ്​ റോ​ള​ർ, ലോ​ക ചാ​മ്പ്യ​ൻ ജ​ർ​മ​നി​യു​ടെ ത​ന്നെ യൊ​ഹാ​ന​സ്​ വെ​റ്റ​ർ, ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​ വെ​ള്ളി മെ​ഡ​ലി​സ്​​റ്റും നി​ല​വി​ലെ ഡ​യ​മ​ണ്ട്​ ലീ​ഗ്​ ചാ​മ്പ്യ​നു​മാ​യ ചെ​ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ യാ​ക്കൂ​ബ്​ വാ​ദ്​​ലെ​ച്, വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ്​ ചെ​ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ ത​ന്നെ പീ​റ്റ​ർ ഫ്രീ​ഡ്​​റി​ച്ച്, ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി ജേ​താ​വ്​ കെ​നി​യ​യു​ടെ ജൂ​ലി​യ​സ്​ യേ​ഗോ എ​ന്നി​വ​രെ​ല്ലാം ദോ​ഹ​യി​ലു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraJavelin Throwermalayalam newssports newsleague series
News Summary - Javelin Thrower Neeraj Chopra league series-sports news
Next Story