Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇൻഡോർ...

ഇൻഡോർ അത്​ലറ്റിക്​സ്:​ നയനക്ക്​ വെള്ളി, നീനക്ക്​ ​െവങ്കലം

text_fields
bookmark_border
ഇൻഡോർ അത്​ലറ്റിക്​സ്:​ നയനക്ക്​ വെള്ളി, നീനക്ക്​ ​െവങ്കലം
cancel
camera_alt??. ????????? ????? ?????????

 

തെ​ഹ്​​റാ​ൻ: ഇ​റാ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ന​യ​ന ​െജ​യിം​സ്​ വെ​ള്ളി​യും വി. ​നീ​ന ​വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ​വ​നി​ത ലോ​ങ്​​ജം​പി​ൽ 6.8 മീ​റ്റ​ർ ചാ​ടി ന​യ​ന ര​ണ്ടാം സ്​​ഥാ​നം നേ​ടി​യ​പ്പോ​ൾ 6.6 മീ​റ്റ​റു​മാ​യി നീ​ന തൊ​ട്ടു​പി​ന്നി​ലെ​ത്തി. 6.20 മീ​റ്റ​ർ ചാ​ടി​യ വി​യ​റ്റ്​​നാം താ​രം തി ​തു താ​വോ ബു​ളി​നാ​ണ്​ സ്വ​ർ​ണം. ട്രി​പ്പ്​​ൾ ജം​പി​ൽ ഇ​ന്ത്യ​ൻ താ​രം ക​ന​ക​രാ​ജ്​ ക​മ​ൽ​രാ​ജ്​ വെ​ള്ളി ക​ര​സ്​​ഥ​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പ്​ സ​മാ​പി​ക്കു​േ​മ്പാ​ൾ നാ​ല്​ വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​യി ഒ​മ്പ​താം സ്​​ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ.

Show Full Article
TAGS:athleticsmalayalam newssports newsindoor athletics 2018
News Summary - indoor athletics 2018 -Sports news
Next Story