Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജ​ഗ്ദാ​ര്‍...

ജ​ഗ്ദാ​ര്‍ ഉ​പ​യോ​ഗി​ച്ച​ത് മെ​ല​ഡോ​ണി​യം

text_fields
bookmark_border
ജ​ഗ്ദാ​ര്‍ ഉ​പ​യോ​ഗി​ച്ച​ത് മെ​ല​ഡോ​ണി​യം
cancel
ഉ​ത്തേ​ജ​ക​മ​രു​ന്ന​ടി​ക്ക് പി​ടി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ​െഡ​ക്കാ​ത്​​ല​ണ്‍ താ​രം ജ​ഗ്ദാ​ര്‍ സി​ങ് ഉ​പ​യോ​ഗി​ച്ച​ത് മെ​ല​ഡോ​ണി​യം. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ സ​മി​തി ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ.​എ​ഫ്.​ഐ)​ക്ക് കൈ​മാ​റി. എ ​സാ​മ്പ്​​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മെ​ല​ഡോ​ണി​യം ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞ​ത്. ബി ​സാ​മ്പ്​​ള്‍ പോ​സി​റ്റി​വാ​കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​രാ​ജ​സ്ഥാ​ന്‍കാ​ര​ന് നാ​ലു​വ​ര്‍ഷ​മെ​ങ്കി​ലും വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​രും. പാ​ട്യാ​ല​യി​ല്‍ ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ഗ്ദാ​റി​​െൻറ മ​രു​ന്ന​ടി തെ​ളി​ഞ്ഞ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamdope testmalayalam newssports newsIndia's decathleteJagtar Singh
News Summary - India's decathlete Jagtar Singh fails dope test sports news, malayalam news, madhyamam
Next Story