Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവി​ല്യം ജോ​ൺ​സ്​...

വി​ല്യം ജോ​ൺ​സ്​ ക​പ്പ്‍:​ ഇ​ന്ത്യ​യെ ജീ​ന ന​യി​ക്കും

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: വി​ല്യം ജോ​ൺ​സ്​ ക​പ്പ്​ രാ​ജ്യാ​ന്ത​ര ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ബാ​സ്​​ക​റ്റ്​​ബാ​ൾ വ​നി​ത ടീ​മി​നെ മ​ല​യാ​ളി​താ​രം ജീ​ന പി.​എ​സ്​ ന​യി​ക്കും. താ​യ്​​വാ​നി​ലെ ഷി​ൻ​സു​വാ​ങ്ങി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 12 അം​ഗ ടീ​മി​ൽ നാ​ലു​ മ​ല​യാ​ളി​ക​ൾ ഇ​ടം​പി​ടി​ച്ചു. കെ.​എ​സ്.​ഇ.​ബി താ​ര​ങ്ങ​ളാ​യ സ്​​റ്റെ​ഫി നി​ക്​​സ​ൻ, അ​ഞ്​​ജ​ന പി.​ജി, ക​ർ​ണാ​ട​ക​യു​ടെ മ​ല​യാ​ളി താ​രം പ്രി​യ​ങ്ക പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ്​ ടീ​മി​ലു​ള്ള​ത്. ഏ​ഷ്യ​ൻ ഗെ​യിം​സ്​ ത​യാ​റെ​ടു​പ്പെ​ന്ന നി​ല​യി​ൽ ജൂ​ൈ​ല​ 25 മു​ത​ൽ 29 വ​രെ​യാ​ണ്​ ടൂ​ർ​ണ​മ​െൻറ്. ന്യൂ​സി​ല​ൻ​ഡ്, ജ​പ്പാ​ൻ, കൊ​റി​യ, ചൈ​ന ടീ​മു​ക​ൾ പ​െ​ങ്ക​ടു​ക്കും. 
Show Full Article
TAGS:sportsmalayalam newssports newswomen's basketballAsian test
News Summary - Indian women's basketball team prepare for Asian test against male counterparts
Next Story