Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ലേ​ക്ക് ​ര​ണ്ട്​ വി​ദേ​ശ പ​രി​ശീ​ല​ക​ർ​കൂ​ടി

text_fields
bookmark_border
ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ലേ​ക്ക് ​ര​ണ്ട്​ വി​ദേ​ശ പ​രി​ശീ​ല​ക​ർ​കൂ​ടി
cancel
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സിലേക്ക് പരിശീലകരായി കൂടുതൽ വിദേശികെളത്തുന്നു. രണ്ട് പരിശീലകരുടെയും സഹജീവനക്കാരുടെയും നിയമനം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അംഗീകരിച്ചു. 2020ലെ ഒളിമ്പിക്സ് ലക്ഷ്യമാക്കിയാണ് ഇൗ നിയമനം.  നടത്തത്തിൽ ആസ്ട്രേലിയക്കാരനായ ഡേവ് സ്മിത്തും 400 മീറ്ററിലും റിലേയിലും അമേരിക്കയിൽനിന്നുള്ള ഗലിന ബുഖാറിനയുമാണ് പുതിയ പരിശീലകർ. തിരുമ്മുകാരായി  ദിമിത്രി കിസ്ലേവും എൽമിറ കിസ്ലേവയും (ഇരുവരും റഷ്യ) ടീമിനൊപ്പം ചേരും. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് താരങ്ങളെ സജ്ജമാക്കാൻ എല്ലാവിധ സൗകര്യങ്ങളുമൊരുക്കുെമന്ന് മന്ത്രി പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian athletics
News Summary - indian athletics
Next Story