Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​ത്​​ല​റ്റി​ക്​​സ്​:...

അ​ത്​​ല​റ്റി​ക്​​സ്​: സ്വ​ർ​ണം കൊ​യ്​​ത് ഹി​മ; ജാബിറിനും സ്വർണം

text_fields
bookmark_border
അ​ത്​​ല​റ്റി​ക്​​സ്​: സ്വ​ർ​ണം കൊ​യ്​​ത് ഹി​മ; ജാബിറിനും സ്വർണം
cancel
camera_alt??.??? ???????, ??? ?????
ന്യൂ​ഡ​ൽ​ഹി: ട്രാ​ക്കി​ൽ സ്വ​ർ​ണ​വേ​ട്ട തു​ട​ർ​ന്ന്​ ഇ​ന്ത്യ​യു​ടെ ഹി​മ ദാ​സ്. ചെ​ക്ക്​​റി​പ്പ​ബ്ലി​ക്കി​ൽ ന​ട​ന്ന നോ​വെ മെ​സ്​​റ്റോ ഗ്രാ​ൻ​ഡ്​​പ്രി​യി​ൽ 400 മീ​റ്റ​റി​ൽ മീ​റ്റ്​ റെ​ക്കോ​ഡ്​ കു​റി​ച്ച (52.09)ണി​ഞ്ഞു. 17 ദി​വ​സ​ത്തി​നി​ടെ ഹി​മ​യു​ടെ അ​ഞ്ചാം സ്വ​ർ​ണ​മാ​ണി​ത്. മ​ല​യാ​ളി താ​രം വി.​കെ വി​സ്​​മ​യ​യാ​ണ്​ (52.48) ര​ണ്ടാ​മ​ത്.

400 മീ ​ഹ​ർ​ഡ്​​ൽ​സി​ൽ എം.​പി ജാ​ബി​ർ (49.66സെ) ​സ്വ​ർ​ണം നേ​ടി. നോ​ഹ നി​ർ​മ​ൽ ടോ​മി​നാ​ണ്​ വെ​ള്ളി. മു​ഹ​മ്മ​ദ്​ അ​ന​സ്​ 200 മീ​റ്റ​റി​ൽ വെ​ങ്ക​ലം നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsNovo Mesto Grand Prix
News Summary - india in novo mesto grand prix-sports news
Next Story