Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ ന​ട​ത്ത​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ഏ​ഴു​വ​ർ​ഷ​ത്തി​നു​ ശേ​ഷ​മൊ​രു വെ​ങ്ക​ലം

text_fields
bookmark_border
ലോ​ക​ക​പ്പ്​ ന​ട​ത്ത​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ഏ​ഴു​വ​ർ​ഷ​ത്തി​നു​ ശേ​ഷ​മൊ​രു വെ​ങ്ക​ലം
cancel
camera_alt??.??. ?????

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി താ​രം കെ.​ടി. ഇ​ർ​ഫാ​ൻ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ ടീ​മി​ന്​ ഏ​ഴു​വ​ർ​ഷ​ത്തി​നു​ ശേ​ഷ​മൊ​രു വെ​ങ്ക​ല മെ​ഡ​ൽ. ​2012 മേ​യി​ൽ അ​ന്താ​രാ​ഷ്​​ട്ര അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ (​െഎ.​എ.​എ.​എ​ഫ്) റ​ഷ്യ​യി​ൽ ന​ട​ത്തി​യ ലോ​ക​ക​പ്പ്​ ന​ട​ത്ത​ത്തി​ൽ ടീം ​ഇ​ന​ത്തി​ൽ നേ​ടി​യ നാ​ലാം സ്​​ഥാ​ന​മാ​ണ്​ വെ​ങ്ക​ല​മാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്.

ഇ​ർ​ഫാ​ൻ, ബാ​ബു​ഭാ​യ്​ പ​നൂ​ച്ച, സു​രീ​ന്ദ​ർ സി​ങ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​നാ​ണ്​ മെ​ഡ​ൽ. 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ വെ​ള്ളി നേ​ടി​യ യു​ക്രെ​യ്​​ൻ താ​രം റു​സ്​​ലാ​ൻ ദി​മി​ത്രെ​േ​ങ്കാ ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട്​ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​താ​ണ്​ ഇ​ന്ത്യ​ൻ ടീ​മി​ന്​ തു​ണ​യാ​യ​ത്. ചൈ​ന സ്വ​ർ​ണ​വും ആ​സ്​​ട്രേ​ലി​യ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വ്യ​ക്​​തി​ഗ​ത ഇ​ന​ത്തി​ൽ നേ​ടി​യ വെ​ങ്ക​ല മെ​ഡ​ലും ദി​മി​ത്രെ​േ​ങ്കാ​ക്ക്​ ന​ഷ്​​ട​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT IrfanIAAF World Race Walking Cup
News Summary - IAAF World Race Walking Cup: Indian men’s team wins bronze after seven years through upgrade
Next Story