Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​ത്​​ല​റ്റി​ക്...

അ​ത്​​ല​റ്റി​ക് ഫെഡറേഷന്‍റെ കത്ത് തള്ളി; പി.യു ചിത്ര മത്സരിക്കില്ല

text_fields
bookmark_border
അ​ത്​​ല​റ്റി​ക് ഫെഡറേഷന്‍റെ കത്ത് തള്ളി; പി.യു ചിത്ര മത്സരിക്കില്ല
cancel

ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ​ലോ​ക അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ പ​െ​ങ്ക​ടു​ക്കാ​മെ​ന്ന മ​ല​യാ​ളി​താ​രം പി.​യു. ചി​ത്ര​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ വി​രാ​മം. ചി​ത്ര​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ (എ.​എ​ഫ്.​െ​എ) സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ൻ (​െഎ.​എ.​എ.​എ​ഫ്) ത​ള്ളി. എ​ൻ​ട്രി സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന്​ ​െഎ.​എ.​എ.​എ​ഫ്​ അ​റി​യി​ച്ചു.

ചി​ത്ര​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ന്നും ത​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ലൊ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും എ.​എ​ഫ്.​െ​എ പ്ര​തി​ക​രി​ച്ചു. ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യി​ട്ടും പി.​യു. ചി​ത്ര​യെ ദേ​ശീ​യ ടീ​മി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ എ.​എ​ഫ്.​െ​എ​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ ചി​ത്ര ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​ട​തി നി​ർ​ദേ​ശ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ന്​ എ.​എ​ഫ്.​െ​എ ക​ത്ത​യ​ച്ച​ത്. എ​ന്നാ​ൽ, എ.​എ​ഫ്.​െ​എ​യു​ടെ അ​പേ​ക്ഷ ഫെ​ഡ​റേ​ഷ​ൻ ത​ള്ളി. ജൂ​ൺ 24 ആ​യി​രു​ന്നു എ​ൻ​ട്രി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. ചി​ത്ര​യെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്​ ജൂ​ൺ 23നാ​ണ്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsIAAFmalayalam newssports newsCricket NewsAFIP U Chitra
News Summary - IAAF Rejected IAF letter, PU Chithra couldn't Play-sports news
Next Story