Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅത്​ലറ്റിക്കി...

അത്​ലറ്റിക്കി മിറ്റിൻക്​ റീറ്റർ -2019 ഗെയിംസ്​; അനസിനും ഹിമ ദാസിനും സ്വർണം

text_fields
bookmark_border
അത്​ലറ്റിക്കി മിറ്റിൻക്​ റീറ്റർ -2019 ഗെയിംസ്​; അനസിനും ഹിമ ദാസിനും സ്വർണം
cancel
പ്രാ​ഗ്​: ഇ​ന്ത്യ​ൻ സ്​​പ്രി​ൻ​റ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ അ​ന​സ്, ഹി​മ ദാ​സ്​ എ​ന്നി​വ​ർ​ക്ക്​ ചെ​ക്ക്​ റി​പ് പ​ബ്ലി​ക്കി​ൽ ന​ട​ന്ന അ​ത്​​ല​റ്റി​ക്കി മി​റ്റി​ൻ​ക്​ റീ​റ്റ​ർ -2019ൽ ​സ്വ​ർ​ണം. 300 മീ​റ്റ​ർ ഒാ​ട്ട​ത്തി​ലാ​ണ്​ ഇ​രു​വ​രും ത​ങ്ക​പ്പ​ത​ക്ക​വു​മാ​യി രാ​ജ്യ​ത്തി​​െൻറ യ​ശ​സ്സു​യ​ർ​ത്തി​യ​ത്.

300 മീ​റ്റ​ർ 32.41 സെ​ക്ക​ൻ ​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​യി​രു​ന്നു അ​ന​സ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്​. ഖ​ത്ത​റി​ൽ സെ​പ്​​റ്റം​ബ​റി​ൽ ആ​രം ​ഭി​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​ർ യോ​ഗ്യ​ത അ​ന​സ്​ നേ​ര​ത്തേ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ജു​ന പു​ര​സ്​​കാ​രം തേ​ടി​യെ​ത്തി​യ​തി​​െൻറ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കു​ന്ന​താ​യി കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി​യാ​യ അ​ന​സി​​െൻറ യൂ​റോ​പ്യ​ൻ നേ​ട്ടം. 400 മീ​റ്റ​റി​ൽ ​ദേ​ശീ​യ റെ​ക്കോ​ഡ്​ പ​ല​വ​ട്ടം തി​രു​ത്തി​യ അ​ന​സ്​ അ​ടു​ത്തി​ടെ കു​ണ്ടോ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ 200 മീ​റ്റ​ർ 21.18 സെ​ക്ക​ൻ​ഡി​ൽ ഒാ​ടി​യെ​ത്തി സ്വ​ർ​ണം നേ​ടി​യി​രു​ന്നു.
ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ൽ ന​ട​ന്ന അ​ത്​​ല​റ്റി​ക്ക്​ മീറ്റിൽ 300 മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ സ്വർണം നേടിയ മുഹമ്മദ്​ അനസ്​​ വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്കൊപ്പം

ഹി​മ ദാ​സി​നാ​ക​െ​ട്ട, ആ​ഴ്​​ച​ക​ൾ​ക്ക​ി​ടെ യൂ​റോ​പ്പി​ലെ വേ​ദി​ക​ളി​ൽ ഇ​ത്​ ആ​റാം സ്വ​ർ​ണ​മാ​ണ്. ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ൽ​ത​ന്നെ ജൂ​​ലൈ​യി​ൽ ന​ട​ന്ന 400 മീ​റ്റ​ർ ഒാ​ട്ട​ത്തി​ലെ സ്വ​ർ​ണ നേ​ട്ട​മാ​യി​രു​ന്നു ഒ​ടു​വി​ല​ത്തേ​ത്.
ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം ഇ​രു​വ​രും ട്വി​റ്റ​റി​ലാ​ണ്​ പ​ങ്കു​വെ​ച്ച​ത്. വ​ലി​യ നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഇ​രു​വ​രും ട്വീ​റ്റ്​ ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed anasHima Das
News Summary - Hima Das, Muhammed Anas win 300m gold in Czech Republic
Next Story