Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഫി​നി​ഷ്​ ചെ​യ്​​ത​ത്​...

ഫി​നി​ഷ്​ ചെ​യ്​​ത​ത്​ 15ാമ​നാ​യി ​ല​ക്ഷ്​​മ​ണ​ന്​ ബെ​സ്​​റ്റ്​ ടൈം

text_fields
bookmark_border
ഫി​നി​ഷ്​ ചെ​യ്​​ത​ത്​ 15ാമ​നാ​യി ​ല​ക്ഷ്​​മ​ണ​ന്​ ബെ​സ്​​റ്റ്​ ടൈം
cancel
5000 ​മീ​റ്റ​റി​ൽ ഫ​റ​ക്കൊ​പ്പം മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ താ​രം ഗോ​വി​ന്ദ​ൻ ല​ക്ഷ്​​മ​ണ​ൻ ഫി​നി​ഷ്​ ചെ​യ്​​ത​ത്​ 15ാമ​നാ​യി. ഫൈ​ന​ല​ി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യം ക​ണ്ടെ​ത്തി​യാ​ണ്​ ല​ക്ഷ്​​മ​ണ​ൻ ഒാ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്. 13.35.69 മി​നി​റ്റി​ലാ​യി​രു​ന്നു 27കാ​ര​നാ​യ ല​ക്ഷ്​​മ​ണ​​െൻറ ഫി​നി​ഷ്. 13.36.62 ആ​യി​രു​ന്നു ഇ​തു​വ​രെ ല​ക്ഷ്​​മ​ണ​​െൻറ മി​ക​ച്ച സ​മ​യം.

ഇൗ ​മീ​റ്റി​ൽ സ്വ​ന്തം നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ ഏ​ക ഇ​ന്ത്യ​ൻ താ​ര​മാ​ണ്​ ല​ക്ഷ്​​മ​ണ​ൻ. ഫ​റ​യോ​ടൊ​പ്പം മ​ത്സ​രി​ക്കാ​നാ​യ​ത്​ സ്വ​പ്​​ന​സാ​ഫ​ല്യ​മാ​ണെ​ന്ന്​ ല​ക്ഷ്​​മ​ണ​ൻ പ​റ​ഞ്ഞു. ഇ​ത്​ ത​​െൻറ മി​ക​ച്ച ലോ​ക​മീ​റ്റാ​ണ്. മി​ക​ച്ച സ​മ​യം ക​ണ്ടെ​ത്താ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പ്ര​ക​ട​ന​ത്തി​ൽ നി​രാ​ശ​യി​ല്ല. ദേ​ശീ​യ റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​ന്​ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ദേ​ശീ​യ റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കു​മെ​ന്നും ല​ക്ഷ്​​മ​ണ​ൻ പ​റ​ഞ്ഞു. 
 
Show Full Article
TAGS:athleticsmalayalam newssports newsgovindan laxman
News Summary - govindan laxman- Sports news
Next Story