നി​ർ​മ​ല​ക്ക്​ നാ​ലു​വ​ർ​ഷം വി​ല​ക്ക്​

23:04 PM
09/10/2019
nirmala-091019.jpg

ന്യൂ​ഡ​ൽ​ഹി: ഉ​ത്തേ​ജ​ക മ​രു​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ കു​രു​ങ്ങി​യ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റ്​ നി​ർ​മ​ല ഷി​യോ​റ​ന്​ നാ​ലു​വ​ർ​ഷം വി​ല​ക്ക്. 2017 ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​റി​ലും റി​ലേ​യി​ലു​മാ​യി നേ​ടി​യ ര​ണ്ടു​ സ്വ​ർ​ണ​വും റ​ദ്ദാ​ക്ക​പ്പെ​ടും. 

2018 ജൂ​ണി​ൽ ന​ട​ന്ന സാ​മ്പി​​ൾ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ല​ക്ക്. 

Loading...
COMMENTS