Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമെ​ഡ​ൽ വേ​ട്ട​യി​ൽ...

മെ​ഡ​ൽ വേ​ട്ട​യി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ടി​നൊ​പ്പം അ​ലി​സ​ൺ ഫെ​ലി​ക്​​സ്

text_fields
bookmark_border
മെ​ഡ​ൽ വേ​ട്ട​യി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ടി​നൊ​പ്പം അ​ലി​സ​ൺ ഫെ​ലി​ക്​​സ്
cancel
camera_alt?????????????? 400 ???????? ????????? ????????????????? ????????????????? ???????? ????????????
ല​ണ്ട​ൻ: ട്രാ​ക്കി​ലെ മെ​ഡ​ൽ വേ​ട്ട​യി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ടി​നെ വെ​ല്ലാ​ൻ ആ​ണാ​യി പി​റ​ന്ന ആ​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മെ​ഡ​ൽ വേ​ട്ട​യി​ൽ ബോ​ൾ​ട്ടി​നൊ​പ്പം എ​ത്തി​യി​രി​ക്കു​ക​യാ​ണ്​ അ​മേ​രി​ക്ക​ക്കാ​രി അ​ലി​സ​ൺ ഫെ​ലി​ക്​​സ്. 400 മീ​റ്റ​റി​ൽ വെ​ങ്ക​ല​നേ​ട്ട​ത്തോ​ടെ 14ാം മെ​ഡ​ൽ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച ഫെ​ലി​ക്​​സ്​ ഒ​രു പ​ക്ഷേ ഇൗ ​മീ​റ്റോ​ടെ ബോ​ൾ​ട്ടി​നെ​യും മ​റി​ക​ട​ന്നേ​ക്കാം. മു​ൻ ജ​മൈ​ക്ക​ൻ വ​നി​ത താ​രം മെ​ർ​ലി​ൻ ഒാ​ട്ടി​യും 14 മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 

14 മെ​ഡ​ലു​ള്ള ഉ​സൈ​ൻ ബോ​ൾ​ട്ട്​ 4x100 മീ​റ്റ​ർ റി​ലേ​യി​ൽ മെ​ഡ​ൽ നേ​ടു​ന്ന​തോ​ടെ ഫെ​ലി​ക്​​സി​നെ മ​റി​ക​ട​ന്നേ​ക്കാം. എ​ന്നാ​ൽ 4x100, 4x400 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ള്ള ഫെ​ലി​ക്​​സ്​ ബോ​ൾ​ട്ടി​നെ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​്​ പി​ന്ത​ള്ളി 16 മെ​ഡ​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഫെ​ലി​ക്​​സി​​െൻറ 14 മെ​ഡ​ലി​ൽ 12ഉം ​പി​റ​ന്ന​ത്​ യു.​എ​സ്​ റി​ലേ ടീ​മി​​നൊ​പ്പ​മാ​യി​രു​ന്നു. റി​ലേ ടീ​മി​ലെ പ​ല​രും മാ​റി​വ​ന്നി​ട്ടും ഫെ​ലി​ക്​​സ്​ ഇ​പ്പോ​ഴും അ​പ​രാ​ജി​ത​യാ​യി തു​ട​രു​ന്നു. ഒ​ളി​മ്പി​ക്​​സി​ൽ ആ​റു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. ഫെ​ലി​ക്​​സി​​െൻറ 14 മെ​ഡ​ലി​ൽ 12ഉം ​സ്വ​ർ​ണ​മാ​യി​രു​ന്നു. മൂ​ന്നു​ വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു. ഫെ​ലി​ക്​​സി​നൊ​പ്പ​മു​ള്ള മെ​ർ​ലി​ൻ ഒാ​ട്ടി​യു​ടെ 14 മെ​ഡ​ലി​ൽ മൂ​ന്നെ​ണ്ണ​ത്തി​നു​ മാ​ത്ര​മാ​ണ്​ സ്വ​ർ​ണ​ത്തി​ള​ക്ക​മു​ള്ള​ത്. ഏ​ഴും വെ​ങ്ക​ല​മാ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsusain boltmalayalam newssports newsallyson felix
News Summary - Felix equal Bolt- Sports news
Next Story