Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്​​...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​​ അ​ത്​​ല​റ്റി​ക്​​സ്​: അ​മോ​ജി​നും ന​യ​ന​ക്കും സ്വ​ർ​ണം

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​​ അ​ത്​​ല​റ്റി​ക്​​സ്​: അ​മോ​ജി​നും ന​യ​ന​ക്കും സ്വ​ർ​ണം
cancel
പ​ട്യാ​ല: 21ാമ​ത്​ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​​ അ​ത്​​ല​റ്റി​ക്​​സി​ൽ  മ​ല​യാ​ളി​താ​ര​ങ്ങ​ൾ​ക്ക്​ നേ​ട്ട​വും നി​രാ​ശ​യും. ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ ഒ​ളി​മ്പ്യ​ൻ ടി​ൻ​റു ലൂ​ക്ക അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ അ​ടി​പ​ത​റി​യ​പ്പോ​ൾ ഒ​രു മെ​ഡ​ൽ​പോ​ലും ല​ഭി​ച്ചി​ല്ല. സ്വ​ർ​ണ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന പു​രു​ഷ​ന്മാ​രു​ടെ 800 മീ​റ്റ​റി​ൽ ജി​ൻ​സ​ൺ ജോ​ൺ​സ​ൺ വെ​ള്ളി​യി​ലൊ​തു​ങ്ങി​യ​പ്പോ​ൾ ഡ​ൽ​ഹി മ​ല​യാ​ളി അ​മോ​ജ്​ ​േജ​ക്ക​ബ്​ സ്വ​ർ​ണ​വു​മാ​യി തി​ള​ങ്ങി. വ​നി​ത​ക​ളു​ടെ ലോ​ങ്​​ജം​പി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ന​യ​ന ജെ​യിം​സ്​ സ്വ​ർ​ണ​വും വി. ​നീ​ന വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. 

വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ ടി​ൻ​റു​വി​ന്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. മ​റ്റു മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ തെ​രേ​സ ജോ​സ​ഫ്​ നാ​ലാ​മ​തും അ​ബി​ത മേ​രി മാ​നു​വ​ൽ അ​ഞ്ചാ​മ​തു​മാ​യി. 2:05.66 ​െസ. ​സ​മ​യ​ത്തി​ൽ ഫി​നി​ഷ്​ ചെ​യ്​​ത മ​ഹാ​രാ​ഷ്​​ട്ര​യു​ടെ അ​ർ​ച്ച​ന ​േദ​വ്​​നാ​ണ്​ സ്വ​ർ​ണം. പ​ശ്ചി​മ ബം​ഗാ​ളി​​െൻറ ലി​ലി ദാ​സ്​ (2:05.93 സെ.) ​ര​ണ്ടാ​മ​തും ക​ർ​ണാ​ട​ക​യു​ടെ ജി.​കെ. വി​ജ​യ​കു​മാ​രി (2:07.37 സെ.) ​മൂ​ന്നാ​മ​തു​മെ​ത്തി. തെ​രേ​സ ജോ​സ​ഫ്​  2:13.46 സെ​ക്ക​ൻ​ഡി​ലും അ​ബി​ത മേ​രി 2:13.79 സെ​ക്ക​ൻ​ഡി​ലു​മാ​ണ്​ ഒാ​ടി​യെ​ത്തി​യ​ത്. പു​രു​ഷ​ന്മാ​രു​ടെ 800 മീ​റ്റ​റി​ൽ 1:50.54 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ അ​മോ​ജ്​ ജേ​ക്ക​ബ്​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. 1:50.83 സെ​ക്ക​ൻ​ഡി​ൽ ജി​ൻ​സ​ൺ ര​ണ്ടാ​മ​തെ​ത്തി. മ​റ്റൊ​രു മ​ല​യാ​ളി താ​രം സ​ജീ​ഷ്​ ജോ​സ​ഫ്​ (1:54.31 സെ.) ​എ​ട്ടാ​മ​താ​യി. വ​നി​ത​ക​ളു​ടെ ലോ​ങ്​​ജം​പി​ൽ 6.55 മീ​റ്റ​ർ ചാ​ടി​യാ​ണ്​ ന​യ​ന മു​ന്നി​ലെ​ത്തി​യ​ത്. നീ​ന 6.31 മീ​റ്റ​റോ​ടെ ര​ണ്ടാ​മ​തെ​ത്തി. മ​റ്റൊ​രു മ​ല​യാ​ളി താ​രം പി.​വി. വി​നി (5.27) എ​ട്ടാ​മ​താ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup athletics
News Summary - federation cup athletics
Next Story