Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോവിഡ്​: യൂറോപ്യൻ...

കോവിഡ്​: യൂറോപ്യൻ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പ്​ റദ്ദാക്കി

text_fields
bookmark_border
കോവിഡ്​: യൂറോപ്യൻ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പ്​ റദ്ദാക്കി
cancel

പാരിസ്​: യൂറോപ്യൻ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പ്​ കോവിഡ്​ 19 മുലം ഉപേക്ഷിക്കപ്പെട്ട കായിക മത്സരങ്ങളുടെ പട ്ടികയിൽ ഇടം നേടി. ആഗസ്​റ്റ്​ 25 മുതൽ 30 വരെ ഫ്രാൻസിലെ പാരിസിലായിരുന്നു ചാമ്പ്യൻഷിപ്പ്​ നടക്കേണ്ടിയിരുന്നത്​.

നിലവിലെ സാഹചര്യത്തിൽ കോവിഡ്​ -19 നിയന്ത്രണ വിധേയമാകുന്നത്​​ വിദുര സാഹചര്യമായതിനാലും ഫ്രാൻസിൽ ആളുകൾ കൂടുന്നതിനുള്ള വിലക്ക്​ നീട്ടുകയും ചെയ്​തതിനാലാണ്​ ചാമ്പ്യൻഷിപ്പ്​ ഉപേക്ഷിക്കാൻ നിർബന്ധിതരായതെന്ന്​ യൂറോപ്യൻ അത്​ലറ്റിക്​സ്​ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Sports Newspostponecovid 19european athletics championshipathletics news
News Summary - European Athletics Championship 2020 cancelled due to COVID19- sports
Next Story