Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകി​പ്​​ചോ​ഗ്​,...

കി​പ്​​ചോ​ഗ്​, ഇ​ബാ​ർ​ഗ്യു​നെ​ മി​ക​ച്ച അ​ത്​​ല​റ്റു​ക​ൾ

text_fields
bookmark_border
കി​പ്​​ചോ​ഗ്​, ഇ​ബാ​ർ​ഗ്യു​നെ​ മി​ക​ച്ച അ​ത്​​ല​റ്റു​ക​ൾ
cancel

മോ​ണ​കോ: വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​ത്​​ല​റ്റു​ക​ളാ​യി കെ​നി​യ​യു​ടെ മാ​ര​ത്ത​ൺ ചാ​മ്പ്യ​ൻ എ​ലി​യ​ഡ്​ കി​പ്​​ചോ​ഗി​നെ​യും കൊ​ളം​ബി​യ​യു​ടെ ട്രി​പ്പ്​​ൾ ജം​പ്​ താ​രം കാ​ത​റി​ൻ ഇ​ബാ​ർ​ഗ്യു​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മോ​ണ​കോ​യി​ൽ ന​ട​ന്ന ​രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ അ​വാ​ർ​ഡ്​ നി​ശ​യി​ലാ​ണ്​ ഇ​രു​വ​രും സീ​സ​ണി​ലെ ഉ​ജ്ജ്വ​ല​പ്ര​ക​ട​ന​ത്തോ​ടെ താ​ര​ങ്ങ​ളാ​യ​ത്.

റി​യോ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​നാ​യ കി​പ്​​ചോ​ഗ്​ മാ​ര​ത്ത​ണി​ലെ പു​തി​യ റെ​ക്കോ​ഡി​ന്​ (2:01:39 മ​ണി​ക്കൂ​ർ)​ഉ​ട​മ​യാ​ണ്. ഒ​രു മി​നി​റ്റ്​ 18 സെ​ക്ക​ൻ​ഡ്​ സ​മ​യം മെ​ച്ച​പ്പെ​ടു​ത്തി​യ താ​രം 1967നു​​ശേ​ഷം മാ​ര​ത്ത​ണി​ൽ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ്​ ന​ട​ത്തി​യ​ത്. സീ​സ​ണി​ലു​ട​നീ​ള​മു​ള്ള മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ 34കാ​രി​യാ​യ ഇ​ബ​ർ​ഗ്യു​നെ മി​ക​ച്ച​താ​ര​മാ​ക്കി​യ​ത്.

Show Full Article
TAGS:World Athletes of the Year Eliud Kipchoge Caterine Ibarguen sports news 
Next Story