Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ വീഴ്ച; ദ്യുതിയുെട അർജുന ശിപാർശ തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ സ്പ്രിൻറർ ദ്യുതി ചന്ദിെൻറ അർജുന അവാർഡ് ശിപാർശ കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രാലയം തള ്ളി. നിശ്ചിത തീയതിക്കുള്ളിൽ ശിപാർശ സമർപ്പിക്കുന്നതിൽ ഒഡിഷ സർക്കാർ വീഴ്ചവരുത്തിയതിനെ തുടർന്നാണ് നടപടി.
കൂടാതെ, റാങ്കിങ് ക്രമത്തിലായിരുന്നില്ല അവരുടെ മെഡലുകൾ നൽകിയതെന്നതും തള്ളുന്നതിന് കാരണമായി. മുഖ്യമന്ത്രി നവീൻ പട്നായകിനെ സന്ദർശിച്ചതായും വീണ്ടും ശിപാർശ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ദ്യുതി പറഞ്ഞു. ഇതേ കാരണത്തിൽ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനുള്ള ഖേൽരത്ന ശിപാർശയും തള്ളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
